Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി.രാജ്മോഹന്‍ സ്നേഹക്കൂട്ടായ്‌മ വെളളിയാഴ്ച തലസ്ഥാനത്ത്; ഫൊക്കാന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ.ജി.രാജ്മോഹന് സമ്മാനിക്കും

ആഘോഷസമ്മേളനത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അധ്യക്ഷനാകും. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിളള മുഖ്യാതിഥിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 02:52 pm IST
in Kerala

തിരുവനന്തപുരം: മികച്ച മാനേജ്മെന്റ് വിദഗദ്ധനും സാംസ്‌കാരിക സംഘാടകനുമായ ഡോ.ജി.രാജ്മോഹന്റെ 80-ാം പിറന്നാള്‍ സ്നേഹക്കൂട്ടായ്‌മയോടെ ആഗസ്റ്റ് 11 വെളളിയാഴ്ച വൈകുന്നേരം തലസ്ഥാനത്ത് ആഘോഷിക്കുന്നു.  

ഹിന്ദുസ്ഥാന്‍ ലാറ്റ്ക്സ് സിഎംഡി ആയിരുന്ന കാലം മുതല്‍ സാംസ്‌കാരികരംഗത്തെ പരിപോഷിപ്പിക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അനുപമമാണ്. സ്വരലയ, ചലച്ചിത്ര, ഒഎന്‍വി ഫൗണ്ടേഷന്‍, മാര്‍ഗി, കേരളീയം തുടങ്ങിയ സാംസ്‌കാരിക-സാമൂഹിക പ്രസ്ഥാനങ്ങളുടെ സാരഥി എന്ന നിലയിലും വലിയ സംഭാവനയാണ് നല്‍കിവരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്നേഹക്കൂട്ടായ്‌മ വെളളിയാഴ്ച വൈകുന്നേരം 6.30ന് ട്രിവാന്‍ഡ്രം ക്ലബ്ബ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നത്.

കേരളീയനായ മികച്ച സാംസ്‌കാരിക സംഘാടകനുളള ഫൊക്കാന (FOKANA )പുരസ്‌കാരം ഈ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ.ജി.രാജ്മോഹന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവുമാണ് നല്‍കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും പ്രവാസി മലയാളികളുടെ പൊതുസംഘടനയാണ് ഫൊക്കാന (FOKANA – Federation of Kerala Associations in North America).

ആഘോഷസമ്മേളനത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അധ്യക്ഷനാകും. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിളള മുഖ്യാതിഥിയാകും. എണ്‍പതാം പിറന്നാളിന്റെ ആശംസാപത്രം പ്രശസ്ത സാഹിത്യകാരന്‍ ടി.പത്മനാഭന്‍ സമ്മാനിക്കും. മുന്‍മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍.അനില്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ഗുരുരത്നം ജ്ഞാനതപസ്വി, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ എന്നിവരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ഗായത്രി അശോകന്റെ ഗസല്‍ ഉള്‍പ്പെടെയുളള സംഗീതവിരുന്നും ഉണ്ടാകും.

Tags: Birthday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Samskriti

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

Entertainment

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.