Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 05:17 pm IST
in Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഫിലിം ഫെസ്റ്റിവലുമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാര്‍. ഇന്നാണ് (മെയ് 21) മോഹന്‍ലാലിന്റെ പിറന്നാള്‍. ഇതോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാറില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ മെയ് 20 മുതല്‍ 30 വരെയാണ്. വിവിധ വിഭാഗങ്ങളിലായി മോഹന്‍ലാലിന്റെ ശ്രദ്ധേയമായ 115 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് കാണുന്നതിനൊപ്പം ആരാധകര്‍ക്ക് പങ്കെടുക്കാനുള്ള മത്സരങ്ങളും പ്ലാറ്റ്‍ഫോമില്‍ ഉണ്ട്.

വിവിധ പേരുകളില്‍ ക്യുറേറ്റ് ചെയ്തിരിക്കുന്ന വിഭാഗങ്ങളിലായാണ് ഈ 115 ചിത്രങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ കള്‍ട്ട് ക്ലാസിക്കുകള്‍, ദി കംപ്ലീറ്റ് ലാലേട്ടന്‍ സ്വാഗ്, ലാലേട്ടന്‍ ലോല്‍ യൂണിവേഴ്സ്, ബെസ്റ്റ് മോഹന്‍ലാല്‍ ത്രില്ലര്‍ മൂവീസ്, മോഹന്‍ലാല്‍: ഹേര്‍ട്ട് ആന്‍ഡ് ഹോം എന്നീ പേരുകളിലാണ് വിവിധ വിഭാഗങ്ങള്‍. ദൃശ്യം, മണിച്ചിത്രത്താഴ്, വാനപ്രസ്ഥം, ഭരതം, സന്മനസുള്ളവര്‍ക്ക് സമാധാനം, തുടരും, ഹൃദയപൂര്‍വ്വം, പുലിമുരുകന്‍, വന്ദനം തുടങ്ങി നീളുന്നു ഫെസ്റ്റിവലിലെ ചിത്രങ്ങളുടെ നീണ്ട നിര. ഫെസ്റ്റിവലിനൊപ്പമുള്ള സൂപ്പര്‍ഫാന്‍ കോണ്ടെസ്റ്റില്‍ വിജയികളാവുന്നവര്‍ക്ക് മോഹന്‍ലാല്‍ കൈയൊപ്പ് ചാര്‍ത്തിയ ടീ ഷര്‍ട്ടുകള്‍ സമ്മാനമായി ലഭിക്കും.

അതേസമയം പിറന്നാള്‍ ദിനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് ഇന്ന് തിയറ്ററുകളില്‍ എത്തിയത്. വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രത്തിന് അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം നേടിയതോടെ ബോക്സ് ഓഫീസില്‍ ചിത്രം കുതിക്കുകയാണ്. ചിത്രം നേടുന്ന ഓപണിംഗ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. അതേസമയം പിറന്നാള്‍ ദിനത്തില്‍ ദൃശ്യം 3 പ്രേക്ഷകര്‍ക്കൊപ്പം കാണാന്‍ മോഹന്‍ലാല്‍ ഇന്ന് രാവിലെ എറണാകുളം കവിത തിയറ്ററില്‍ എത്തിയിരുന്നു. വൈകിട്ട് ആന്‍റണി പെരുമ്പാവൂര്‍, ജീത്തു ജോസഫ്, മീന, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലും അദ്ദേഹം എത്തി. മോഹന്‍ലാലിന്‍റേതായി ശ്രദ്ധേയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആയിരിക്കും അടുത്ത റിലീസ്. പ്രിയദര്‍ശനും ദിലീഫ് പോത്തനും സംവിധാനം ചെയ്യുന്ന ചിത്രങ്ങളും പിന്നാലെ വരും.

Tags: Birthday@Mohanlaljio hotstarmohanlal filims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Kerala

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.