Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചിരിക്കഥാകൃത്ത്: ‘സിദ്ദിഖ് -ലാല്‍’ സൗഹൃദവും പിരിയലും

മലയാള സിനിമയുടെ എക്കാലത്തെയും ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. മിമിക്രിയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു സിദ്ദിഖും ലാലും. പിന്നിട് സിദ്ദിഖ് - ലാല്‍ കോമ്പോ ആയി മാറുകയായിരുന്നു. സിനിമ ആസ്വാദകന് മനസില്‍ എന്നും സൂക്ഷിച്ചുവയ്‌ക്കുവാന്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നല്കിയ ജോഡിയായിരുന്നു ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 12:03 am IST
inEntertainment
സിദ്ദിഖും ലാലും കൂട്ടുകാരായ കലാഭവന്‍ അന്‍സാര്‍, സിദ്ദിഖ്, കെ.എസ്. പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, റഹ്മാന്‍

സിദ്ദിഖും ലാലും കൂട്ടുകാരായ കലാഭവന്‍ അന്‍സാര്‍, സിദ്ദിഖ്, കെ.എസ്. പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, റഹ്മാന്‍

തിരക്കഥയ്‌ക്ക് ചിരിക്കഥയെന്ന് പേരുവീണത് സിദ്ദിഖും ലാലും സിനിമാക്കഥ പറയാന്‍ തുടങ്ങിയപ്പോഴാണ്. മിമിക്രിക്കാരുടെ സിനിമയെന്ന പരിഹാസച്ചിരി ചിരിച്ചവരുടെയിടയില്‍ ഹിറ്റുകളില്‍ ഹിറ്റുകളിലേക്ക് തുടര്‍ച്ചയായി മുന്നേറുകയായിരുന്നു അവര്‍.  

1983ല്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. കൂട്ടുകാരനായ കലാഭവന്‍ അന്‍സാറിനൊപ്പം ലാലിനെയും കൂട്ടി ആലപ്പുഴയില്‍ പോയി ഫാസിലിനെ കണ്ട കഥകള്‍ പില്‍ക്കാലത്ത് മിമിക്രിക്ക് പിന്നിലെ നോവും ചിരിയും പകര്‍ന്ന സിനിമ ചിരിമാ പരിപാടിക്കിടെ സിദ്ദിഖ് ഓര്‍ത്തെടുത്തിരുന്നു. ഫാസില്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എടുക്കുന്നതിനിടെയായിരുന്നു. അന്നത്തെ കാഴ്ചയിലാണ് അക്കാലമത്രയും കണ്ട സ്വപ്‌നങ്ങള്‍ വിരിഞ്ഞു തുടങ്ങിയത്.  

ഫാസിലുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ റാംജിറാവു പിറന്നു. വിജയരാഘവനും ബിജുമേനോനും സായ് കുമാറും മാത്രമല്ല സാക്ഷാല്‍ എന്‍എന്‍  പിള്ളയെ വരെ ക്യാമറയ്‌ക്ക് മുന്നിലെത്തിച്ചത് ഈ പ്രതിഭയുടെ മിടുക്കാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം സിദ്ദിഖ് സംവിധായകനായി ഹിറ്റ് മേക്കറായി.  

ഇന്ത്യന്‍ സിനിമാ വേദിയില്‍ നിറയുമ്പോഴും സിദ്ദിഖ് ചിരിവേദികള്‍ മറന്നില്ല. സൗഹൃദങ്ങളുടെ കഥകളായിരുന്നു സിദ്ദിഖിന്റെ ചിരിക്കഥകളൊക്കെയും. സൗഹൃദങ്ങളായിരുന്നു സിദ്ദിഖിന്റെ അരങ്ങും അണിയറയും.

‘സിദ്ദിഖ് -ലാല്‍’ സൗഹൃദവും പിരിയലും  

മലയാള സിനിമയുടെ എക്കാലത്തെയും  ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. മിമിക്രിയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു സിദ്ദിഖും ലാലും. പിന്നിട് സിദ്ദിഖ് – ലാല്‍ കോമ്പോ ആയി മാറുകയായിരുന്നു. സിനിമ ആസ്വാദകന്  മനസില്‍ എന്നും സൂക്ഷിച്ചുവയ്‌ക്കുവാന്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നല്കിയ ജോഡിയായിരുന്നു ഇവര്‍.

ഇരുവരുടെയും  കൂട്ടുകെട്ടില്‍ പിറന്ന  ആദ്യ സിനിമയാണ് 1989-ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്. ജനഹൃദയം ഇരു കൈയും നീട്ടിയാണ് ആ സിനിമയെ സ്വീകരിച്ചത്. അതിനാല്‍ തന്നെ വന്‍ വിജയമാണ് ആദ്യ സിനിമയില്‍ ഈ കൂട്ടുക്കെട്ട് സ്വന്തമാക്കിയത്.  മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ദിഖും ലാലും. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റായ മറ്റു ചിത്രങ്ങളാണ് ഫ്രണ്ട്സ്, ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, കാബൂളിവാല എന്നിവ.

ആ കൂട്ടുക്കെട്ട് പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ പലരും കരുത്തിയത് പിണങ്ങിപ്പിരിഞ്ഞു എന്നാണ് എന്നാല്‍ പിണങ്ങി പിരിഞ്ഞതല്ലയെന്നും  വളര്‍ച്ചയുടെ ഭാഗമായി രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.  വേര്‍പിരിഞ്ഞതിനുശേഷം  സിദ്ദിഖിന്റെ സ്വതന്ത്ര സംവിധാനത്തില്‍ ആദ്യമിറങ്ങിയ ചിത്രമായിരുന്നു ഹിറ്റ്ലര്‍. ചിത്രത്തില്‍  ലാല്‍ നിര്‍മ്മാതാവായി ഒപ്പമുണ്ടായിരുന്നു.

Tags: keralamalayalam cinemaസംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.