Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സര്‍ഗാത്മകതയുടെ സരള സൗന്ദര്യങ്ങള്‍

'എന്റെ സഹോദരങ്ങളെ അപേക്ഷിച്ച് എനിക്ക് കൂടുതല്‍ പണമുണ്ടായിരിക്കും. പക്ഷേ, അവരുടെ മക്കള്‍ക്കില്ലാത്ത ഒരു സൗകര്യവും എന്റെ മക്കള്‍ക്ക് ഞാന്‍ കൊടുക്കില്ല. അതു ഭക്ഷണമായാലും വസ്ത്രമായാലും പഠിപ്പായാലും.' ഒരു സൗഹൃദസംഭാഷണത്തില്‍ സിദ്ദിഖ് ഈ ലേഖകനോടു പറഞ്ഞതാണിത്. ഈ വാക്കുകളുണ്ട് സിദ്ദിഖ് ആരാണെന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 11:54 pm IST
inEntertainment

മണ്ണില്‍ച്ചവിട്ടിനിന്ന് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളെയാണ് സിദ്ദിഖ് സിനിമയില്‍ അവതരിപ്പിച്ചത്. കഥാപാത്രങ്ങള്‍ മാത്രമല്ല അവയുടെ സ്രഷ്ടാവായ സിദ്ദിഖും മണ്ണില്‍ച്ചവിട്ടിയാണ് നിന്നത്.  

‘എന്റെ സഹോദരങ്ങളെ അപേക്ഷിച്ച് എനിക്ക് കൂടുതല്‍ പണമുണ്ടായിരിക്കും. പക്ഷേ, അവരുടെ മക്കള്‍ക്കില്ലാത്ത ഒരു സൗകര്യവും എന്റെ മക്കള്‍ക്ക് ഞാന്‍ കൊടുക്കില്ല. അതു ഭക്ഷണമായാലും വസ്ത്രമായാലും പഠിപ്പായാലും.’ ഒരു സൗഹൃദസംഭാഷണത്തില്‍ സിദ്ദിഖ് ഈ ലേഖകനോടു പറഞ്ഞതാണിത്. ഈ വാക്കുകളുണ്ട് സിദ്ദിഖ് ആരാണെന്ന്.

എത്ര ഔന്നത്യത്തിലേക്കു കയറുമ്പോഴും അദ്ദേഹത്തെ ജാട പിടികൂടിയില്ല. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന സാധാരണ കൊച്ചിക്കാരനായിരുന്നു അദ്ദേഹം. സിനിമാ മോഹവുമായി  

ചെന്നൈയില്‍ അലഞ്ഞകാലത്ത് താനും ലാലും പോയി കഥ പറഞ്ഞ പല തിരക്കഥാകൃത്തുക്കളും ആ കഥകള്‍ സ്വന്തം പേരില്‍ ഹിറ്റുകളുടെ നാടോടിക്കാറ്റുകള്‍ തീര്‍ത്തിട്ടും ഒരു ചെറിയ പരിഭവം പോലും അദ്ദേഹം അവസാനകാലം വരെ പറഞ്ഞില്ല.  

കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായി വന്ന കാലത്ത് തന്റെ ഇളമുറക്കാരെ പരമാവധി പ്രോത്സാഹിപ്പിച്ചു. ചെറിയ തെറ്റുകള്‍ പെരുപ്പിച്ചു കാണിച്ചു പെരുന്തച്ചനാവാന്‍ അദ്ദേഹം ഒരുവേള പോലും ശ്രമിച്ചില്ല.  

ഒട്ടും ആധികാരികത തോന്നാത്ത കനംകുറഞ്ഞ ആ ശബ്ദവുമായി അദ്ദേഹം ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ മേഖലകളില്ലാം കൈയൊപ്പിട്ടു. കലാഭവനില്‍ മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ചു. ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയില്‍ എത്തിയത്. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലെ സിദ്ദിഖിന്റെയും ലാലിന്റെയും പ്രകടനം കണ്ടാണ് ഫാസില്‍ അവരെ കൂടെക്കൂട്ടിയത്.  1986ല്‍  പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയ്‌ക്ക് തിരക്കഥ എഴുതി ആരംഭിച്ച സ്വതന്ത്ര സിനിമാ ജീവിതം 2020ല്‍ സംവിധാനം ചെയ്ത ബിഗ് ബ്രദറില്‍ പൂര്‍ണവിരാമമിട്ടു.  

മലയാളത്തിലും തമിഴിലും ബോളിവുഡിലും ഒരുപോലെ വിജയിച്ച സംവിധായകനാണ് സിദ്ദിഖ്. റാംജിറാവു സ്പീക്കിംഗ് (1989), ഫ്രണ്ട്‌സ് (2001), ബോഡി ഗാര്‍ഡ് (2010) എന്നിവ മൂന്ന് ഭാഷയിലും ഒരേപോലെ വിജയിച്ചു. സിദ്ദിഖ് തമിഴില്‍ ചെയ്തവയെല്ലാം അദ്ദേഹത്തിന്റെ മലയാള സിനിമകളുടെ  റീമേക്കുകള്‍ ആയിരുന്നു.

Tags: keralamalayalam cinemaസംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.