Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ പണം ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ നെവില്ലെ സിംഘത്തിന് പ്രകാശ് കാരാട്ടുമായി ഇ-മെയില്‍ ബന്ധം; ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്തു

ഇന്ത്യാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ പണം ഇന്ത്യയിലെ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനലിന് നല്‍കിയ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘത്തിന് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ബന്ധം. ഇരുവരും തമ്മില്‍ പല തവണ ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. റിപ്പബ്ലിക്ക് ടിവിയാണ് പ്രകാശ് കാരാട്ടും നെവില്ലെ സിംഘവും തമ്മില്‍ നടന്ന ഇ-മെയില്‍ പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 04:00 pm IST
in India
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണം ന്യൂസ് ക്ലിക്കിന് നല്‍കിയ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം (ഇടത്ത്)

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണം ന്യൂസ് ക്ലിക്കിന് നല്‍കിയ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം (ഇടത്ത്)

ന്യൂദല്‍ഹി:ഇന്ത്യാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ പണം ഇന്ത്യയിലെ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനലിന് നല്‍കിയ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘത്തിന് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി  ബന്ധം. ഇരുവരും തമ്മില്‍ പല തവണ ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. റിപ്പബ്ലിക്ക് ടിവിയാണ് പ്രകാശ് കാരാട്ടും നെവില്ലെ സിംഘവും തമ്മില്‍ നടന്ന ഇ-മെയില്‍  പുറത്തുവിട്ടത്.  

ഇന്ത്യയുടെ ചൈനയുമായുള്ള അതിര്‍ത്തിപ്രശ്നം വരെ ഇരുവരും ചര്‍ച്ച ചെയ്തതായി ഇ-മെയിലില്‍ ഉണ്ട്. ന്യൂസ് ക്ലിക്ക് ഉടമസ്ഥന്‍ പ്രബീര്‍ പൂര്‍കായസ്ത, മറ്റ് ചില പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നെവില്ലെ സിംഘം കത്തയച്ചിട്ടുണ്ട്.  

ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കുന്ന പണം വിതരണം ചെയ്തിരുന്നത് നെവില്ലെ സിംഘമാണ്. ഇദ്ദേഹം അമേരിക്കന്‍ ശതകോടീശ്വരനാണ്. ചൈനയ്‌ക്ക് അനുകൂലമായ ആശയവിനിമയം സജീവമാക്കുക എന്നതാണ് ഇ-മെയിലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.  

Tags: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിന്യൂസ് ക്ലിക്ക്Prakash Karatനെവില്ലെ റോയ് സിംഘംചൈനയുടെ ആശയപ്രചാരണംഇന്ത്യ വിരുദ്ധ ശക്തികള്‍പ്രബീര്‍ പൂര്‍കായസ്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ രാഷ്‌ട്രീയത്തിൽ ശക്തമായ ഇടപെടല്‍ നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പ്രകാശ് കാരാട്ട്

Kerala

വി.ഡി സതീശന് വായനാശീലമില്ലാത്തതിനാല്‍ സിപിഎം നിലപാടുകള്‍ അറിയില്ലെന്ന് പ്രകാശ് കാരാട്ട്; വേണമെങ്കില്‍ രേഖകൾ നൽകാമെന്നും കാരാട്ട്

Kerala

എന്‍സിപി മന്ത്രി മാറ്റം: പിണറായി വിജയനെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ശരദ് പവാര്‍ -പ്രകാശ് കാരാട്ട് കൂടിക്കാഴ്ച

India

തൽക്കാലം ജനറൽ സെക്രട്ടറിയില്ല; പ്രകാശ് കാരാട്ട് സിപിഎം കോർഡിനേറ്റർ, പാർട്ടി കോൺഗ്രസ് വരെ കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെ ചുമതല

Kerala

ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി ഓര്‍മ്മിപ്പിച്ച് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.