Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേതന പാലിയേറ്റീവ് സൊസൈറ്റി എട്ടു വര്‍ഷത്തിന് ശേഷം കണക്ക് അവതരിപ്പ്ച്ച് മുഖം രക്ഷിക്കാന്‍ ശ്രമം

നേരത്തെ കോടികളുടെ പണമിടപാട് നടക്കുന്ന സൊസൈറ്റിയുടെ വരവ് ചെലവ് കണക്കുകള്‍ പുറത്തുവിടാത്തത് വിവാദമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 10:42 am IST
in Alappuzha

ആലപ്പുഴ: സാമ്പത്തിക ക്രമക്കേടാരോപണം ഉയര്‍ന്നതോടെ സിപിഎം നിയന്ത്രണത്തിലുള്ള ചേതന പാലിയേറ്റീവ് സൊസൈറ്റിയില്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സെക്രട്ടറി സ്ഥാനം വഹിക്കുന്ന അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് കണക്ക് അവതരിപ്പിക്കുന്നത്. പൊതുയോഗത്തില്‍ സലാമിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. നേരത്തെ കോടികളുടെ പണമിടപാട് നടക്കുന്ന സൊസൈറ്റിയുടെ വരവ് ചെലവ് കണക്കുകള്‍ പുറത്തുവിടാത്തത് വിവാദമായിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയില്‍ ക്രമക്കേടെന്ന് ആരോപിച്ച് തോട്ടപ്പള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി, എസ്.ശ്രീകുമാറാണ് പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയത്. സൊസൈറ്റി രൂപീകരിച്ചിട്ട് എട്ടു വര്‍ഷമായിട്ടും കണക്കവതരിപ്പിച്ചിട്ടില്ലെന്നും നിയമപരമായി ചേരേണ്ട പൊതുയോഗം അടക്കമുള്ളവ ചേര്‍ന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

പരാതി ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. പ്രസാദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി അന്വേഷിക്കുന്നതിനിടെയാണ് ഈ കണക്ക് അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പൊതുയോഗം വിളിച്ച് ചേര്‍ത്തായിരുന്നു നടപടി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭിക്കുന്ന സൊസൈറ്റിഎട്ടു വര്‍ഷമായി കണക്ക് അവതരിപ്പിക്കാതെ പ്രവര്‍ത്തിച്ചതിന് സഹകരണ വകുപ്പിന്റെ അവിഹിത സഹായം ലഭിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് തിടുക്കത്തില്‍ കണക്ക് അവതരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.  

Tags: AmbalapuzhaChethana Palliative societyH.Salam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

Alappuzha

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; കോണ്‍ഗ്രസില്‍ അടിമൂത്തു, പോലീസില്‍ നിന്ന് കിട്ടിയ അടിയേക്കാള്‍ വേദനയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.