Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷംസീറിന്റെ പ്രസ്താവന സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുന്നത്: തുഷാര്‍

നാമജപ യാത്ര നടത്തിയവര്‍ക്കെതിരെ കേസെടുത്തത് ഗൗരവത്തോടെ കാണണം. ഹിരണ്യകശിപുവിന്റെ ചരിത്രം ഷംസീര്‍ പഠിക്കുന്നത് നല്ലതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 11:19 pm IST
in Kerala
ബിഡിജെഎസ് സംസ്ഥാന നേതൃസംഗമം ചേര്‍ത്തലയില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സന്തോഷ് അരയാക്കണ്ടി, കെ. പദ്മകുമാര്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളില്‍, പച്ചയില്‍ സന്ദീപ്, എ.എന്‍. അനുരാഗ്, കെ.എ. ഉണ്ണികൃഷ്ണന്‍, അനിരുദ്ധ് കാര്‍ത്തികേയന്‍, എ.ബി. ജയപ്രകാശ് സമീപം

ബിഡിജെഎസ് സംസ്ഥാന നേതൃസംഗമം ചേര്‍ത്തലയില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സന്തോഷ് അരയാക്കണ്ടി, കെ. പദ്മകുമാര്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളില്‍, പച്ചയില്‍ സന്ദീപ്, എ.എന്‍. അനുരാഗ്, കെ.എ. ഉണ്ണികൃഷ്ണന്‍, അനിരുദ്ധ് കാര്‍ത്തികേയന്‍, എ.ബി. ജയപ്രകാശ് സമീപം

ചേര്‍ത്തല: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഹിന്ദുവിശ്വാസങ്ങളെയും ദൈവങ്ങളെയും ആക്ഷേപിച്ചത് ആര്‍ക്കും നീതീകരിക്കാനാവില്ലെന്ന് എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് സംസ്ഥാന നേതൃസംഗമം ചേര്‍ത്തല കരപ്പുറം റസിഡന്‍സിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കാനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. പദവിയുടെ മഹത്വം ഷംസീര്‍ തിരിച്ചറിയണം. കവലപ്രസംഗത്തിന്റെ നിലവാരത്തിലേക്ക് തരംതാഴരുത്. ശാസ്ത്രവും വിശ്വാസവും രണ്ടാണെന്ന് മനസിലാക്കാനുള്ള മിനിമം യോഗ്യതയെങ്കിലും സ്പീക്കര്‍ക്ക് വേണം. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചടങ്ങില്‍ ഹിന്ദുമതത്തെ ആക്ഷേപിക്കുന്ന രീതിയില്‍ പെരുമാറിയത് നീതീകരിക്കാനാവില്ല. കേരളത്തില്‍ അടുത്തിടെയുണ്ടായ ചില മുദ്രാവാക്യങ്ങള്‍ ഹൈന്ദവര്‍ക്കിടയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ചെറുതല്ല. ആ ഭയപ്പാടിന് ആഴം കൂട്ടുന്നതായി ഷംസീറിന്റെ പരാമര്‍ശങ്ങള്‍, തുഷാര്‍ പറഞ്ഞു.  

നാമജപ യാത്ര നടത്തിയവര്‍ക്കെതിരെ  കേസെടുത്തത് ഗൗരവത്തോടെ കാണണം. ഹിരണ്യകശിപുവിന്റെ ചരിത്രം ഷംസീര്‍ പഠിക്കുന്നത് നല്ലതാണ്.  

ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്. യോജിക്കാവുന്ന മേഖലകളിലെല്ലാം വിവിധ സമുദായങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. ഭീതിവളര്‍ത്തി ഭൂരിപക്ഷ സമൂഹത്തെ കീഴടക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.  

കേരളത്തിലെ സംഘടിത ന്യൂനപക്ഷങ്ങള്‍ പൊതുസമ്പത്ത് കൊള്ളയടിക്കുകയാണ്. അതിനെ നേരിടണമെങ്കില്‍ ഒറ്റക്കെട്ടായി നിന്നേ മതിയാവുകയുള്ളൂ. ഭൂരിപക്ഷ സമൂഹത്തെ ഭിന്നിപ്പിച്ചു നിര്‍ത്തിയാണ് ഇത്രയും കാലം സംഘടിത ന്യൂനപക്ഷങ്ങളും വിവിധ സര്‍ക്കാരുകളും ചൂഷണം ചെയ്തത്. ഇനിയും ഈ കെണിയില്‍ വീഴരുത്. തുഷാര്‍ പറഞ്ഞു. എ.ജി. തങ്കപ്പന്‍ അധ്യക്ഷനായി. സന്തോഷ് അരയാക്കണ്ടി, കെ. പദ്മകുമാര്‍, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളില്‍, എ.എന്‍. അനുരാഗ്, അനിരുദ്ധ് കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.

Tags: an shamseerThushar Vellappallyഗണപതി വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

Kerala

വെള്ളാപ്പള്ളി നടേശൻ അയോഗ്യൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി, ഒപ്പം തുഷാറിനെയും മറ്റു ഭാരവാഹികളെയും നീക്കി

Kerala

എൻഎസ്എസുമായി ഐക്യത്തിന് അംഗീകാരം; നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് SNDP പ്രമേയം

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.