Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സാന്ദീപാനന്ദ ഗിരി അമേരിക്കയില്‍ ‘കോണ്‍ഗ്രസ്’

അടുത്തയിടെ ഗണപതിയുമായ ബന്ധപ്പെട്ട വിവാദത്തിലും വളരെ ആക്ഷേപകരമായ പരാമര്‍ശമാണ് സാന്ദീപനാന്ദന്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 09:08 pm IST
in US

ചിക്കാഗോ: ഹിന്ദു ദൈവങ്ങളേയും ഈശ്വരന്മാരേയും നിരന്തരം ആക്ഷേപിക്കുന്ന വ്യാജ സ്വാമി സന്ദീപാനന്ദ ഗിരി കോണ്‍ഗ്രസ് പരിപാടിയില്‍.  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലെ മുഖ്യാതിഥിയാണ് സന്ദീപാനന്ദ. മണിപ്പൂര്‍ ജനതയക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ചേരുന്ന സമ്മേളനത്തില്‍  ഫോ പോള്‍ ചൂരത്തൊട്ടിയും പങ്കെടുക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഹിന്ദു വിരുദ്ധനായ ഒരാളെ  കോണ്‍ഗ്രസ് പരിപാടിയേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സന്ദീപാനന്ദന് ഹിന്ദു സംഘടനകളൊന്നും വേദി കൊടുത്തിട്ടില്ല.

അടുത്തയിടെ ഗണപതിയുമായ ബന്ധപ്പെട്ട വിവാദത്തിലും വളരെ ആക്ഷേപകരമായ പരാമര്‍ശമാണ് സാന്ദീപനാന്ദന്‍ നടത്തിയത്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളും എടുത്തിട്ടുണ്ട്.  അമൃതാന്ദമയി ദേവി , സ്വാമി ചിദാന്ദപുരി എന്നിവരെ പരസ്യമായി ആക്ഷേപിച്ചിട്ടുമുണ്ട്.

ഓവര്‍സീസ് കോണ്‍ഗ്രസ് പരിപാടിതന്നെ തട്ടിപ്പാണെന്ന ആരോപണവും ഉണ്ട്.  പരിപാടി സ്ഥലമോ സംഘാടകരുടെ പേരോ നമ്പരോ ഒന്നും നല്‍കാതയുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. സന്ദീപാനന്ദ ഗിരി തന്നെയാണ് ഇത് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചത്.

Tags: Sandeepananda Giri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസുകാര്‍ ചന്ദനം തൊടരുത് ; കയ്യില്‍ ചരട് കെട്ടരുത്: സന്ദീപാനന്ദ ഗിരിയുടെ പുതിയ ഫത്വ

Kerala

സന്ദീപാനന്ദ ഗിരിയോട് പുസ്തകങ്ങളും കിണ്ടിയും എടുത്തുകൊണ്ടു പോകാനാണ് ആവശ്യപ്പെട്ടത്;പാറമേക്കാവ് ദേവസ്വം

Kerala

സന്ദീപാനന്ദ ഗിരിയുടെ സാളഗ്രാമം അനധികൃത ഹോംസ്‌റ്റേ; വിവരാവകാശ രേഖ പുറത്ത്; അവകാശവാദങ്ങള്‍ എല്ലാം പച്ചകള്ളം

Social Trend

പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം ക്രൈസ്തവ മരണഗാനം സമയമാം രഥത്തില്‍ പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ; പ്രതിഷേധം കനത്തപ്പോള്‍ എഡിറ്റ് ചെയ്ത് തടിയൂരി

Kerala

വി.ജി.ഗിരികുമാറിന്റെ അറസ്റ്റ്: അഴിമതിക്കെതിരെയുള്ള സമരങ്ങളിലും, നിയമപോരാട്ടത്തിലും സിപിഎമ്മിനുണ്ടായ പരിഭ്രാന്തി കാരണമെന്ന് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.