Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്പീക്കറുടെ ഗണപതി അവഹേളനം: ഹൈദ്രാബാദിൽ രാമ ധർമ പ്രചാര സഭയുടെ നാമ ജപ ഘോഷയാത്ര, ഗണപതി നടയിൽ 108 തേങ്ങ ഉടച്ചു

ഭക്തജനങ്ങളുടെ വൻ പിന്തുണയോട് കൂടി നടന്ന പരിപാടി ഗണപതി നടയിൽ 108 തേങ്ങ ഉടച്ച് ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 01:28 pm IST
inIndia

ഹൈദരാബാദ് : കേരള സ്പീക്കർ എ. എൻ ഷംസീർ ഗണപതി ഭഗവാനെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട്  രാമ ധർമ പ്രചാര സഭയുടെ നേതൃത്വത്തിൽ ഹൈദ്രാബാദ് ECIL കമലാനഗർ അയ്യപ്പക്ഷേത്രത്തിൽ നാമ ജപ യാത്രയും സമ്മേളനവും നടന്നു.  

ഭക്തജനങ്ങളുടെ വൻ പിന്തുണയോട് കൂടി നടന്ന പരിപാടി ഗണപതി നടയിൽ 108 തേങ്ങ ഉടച്ച് ആരംഭിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് രാമ ധർമ പ്രചാര സഭയുടെ വർക്കിങ് പ്രസിഡൻ്റ് ഡോ. കെ. പി രഘുനാഥ് മേനോൻ, രക്ഷാധികാരി അരമന ഉണ്ണികൃഷ്ണൻ, കമലാനഗർ അയ്യപ്പ ക്ഷേത്രം പ്രസിഡൻ്റ് കെ. കെ  വിജയൻ, സെക്രട്ടറി എസ്. രാമചന്ദ്രൻ നായർ, മേട്ടുഗുട അയ്യപ്പ ക്ഷേത്രം ട്രഷറർ വിനോദ് നമ്പ്യാർ, ബാലഗോകുലം ഭാഗ്യനഗർ പ്രസിഡൻ്റ്  മാധവൻ നമ്പൂതിരി, രഞ്ജിത്ത് ആർ നായർ എന്നിവർ സംസാരിച്ചു.  

പരിപാടിക്ക് നന്ദി അറിയിച്ചു കൊണ്ട് വി.കെ രാമചന്ദ്രൻ സംസാരിച്ചു.

Tags: ഘോഷയാത്രHydrabadRama dharma prachar sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി

India

തേങ്ങയ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400 കിലോ കഞ്ചാവ്

Kerala

മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്; ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തും, സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

News

നാളെ ഹോളി; ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രേവന്ദ് റെഡ്ഡി നൈസാമിനെ പോലെയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.