Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാര്‍ഗദര്‍ശിക്ക് പ്രണാമങ്ങള്‍

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായി റിട്ടയര്‍ ആയതിനുശേഷം അദ്ദേഹം ഏറണാകുളത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 12:04 am IST
in Article

ടി. സതീശന്‍

കൊച്ചി മഹാനഗരത്തിലെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനായ വാസുദേവപ്രഭു (87)വിന്റെ മരണം അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ വലിയ വേദന സൃഷ്ടിക്കുന്നതാണ്. മൈസൂരില്‍ മകന്റെ വീട്ടില്‍ ഇന്നലെ അതിരാവിലെയായിരുന്നു ദേഹവിയോഗം. പ്രഭുസാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടു രണ്ടു പതിറ്റാണ്ടായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ശാസ്ത്രജ്ഞന്‍ ആയിരുന്നതിനാല്‍ അദ്ദേഹം രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്തിരുന്നു. അതിനാല്‍, ധാരാളം കേട്ടിട്ടുണ്ടെങ്കിലും പരിചപ്പെടാന്‍ വൈകി.

യശ:ശരീരനായ ഭാസ്‌ക്കര്‍റാവുജിയുടെ വേര്‍പ്പാടിനു ശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ള സ്മാരകസമിതി രൂപീരിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ വേണ്ടി കെ.ജി. വേണുവേട്ടനും എ.ആര്‍. മോഹന്‍ചേട്ടനും ഒന്നിച്ചു വീട്ടില്‍ ചെന്നപ്പോഴാണ് ആദ്യ പരിചയം. പിന്നീട് അതുവളര്‍ന്ന് സൗഹൃദമായി. ഏര്‍ണാകുളത്ത് ടി.ഡി. പ്രദേശത്ത് മാത്രം ഉണ്ടായിരുന്ന സംഘ പ്രവര്‍ത്തനത്തെ ‘റെയില്‍വേ പാളത്തിന് കിഴക്കോട്ട്’ കൊണ്ടുപോയത് പ്രഭുസാര്‍ ആണെന്ന് പഴകാല സ്വയംസേവകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയത് സ്വദേശമായ മട്ടാഞ്ചേരിയിലായിരുന്നു. കൊച്ചിയില്‍ സംഘ ശാഖാ പ്രവര്‍ത്തനം തുടങ്ങിയത് മട്ടാഞ്ചേരിയിലാണെല്ലോ. അപ്പോള്‍ അത് വൈകിയ നാല്‍പ്പതുകളിലോ അമ്പതുകളുടെ തുടക്കത്തിലോ ആയിരിക്കണം. ആ കാലത്ത് മട്ടാഞ്ചേരിയില്‍ പരമ പൂജനീയ ഗുരുജി പങ്കെടുത്ത പരിപാടിയില്‍ സംഘ പ്രാര്‍ഥന ആലപിക്കാന്‍ പ്രഭു സാര്‍ നിയുക്തനായി എന്നു കേട്ടിട്ടുണ്ട്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍  നിന്ന് പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായി റിട്ടയര്‍ ആയതിനുശേഷം അദ്ദേഹം ഏറണാകുളത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അങ്ങിനെ, സംഘത്തിന് സ്വീകാര്യത ലവലേശം ഇല്ലാതിരുന്ന കാലത്തും പിന്നീട് അംഗീകാരം ഉണ്ടായ കാലത്തും അദ്ദേഹം സ്ഥിതപ്രജ്ഞനെ പോലെ നിലകൊണ്ടു. കുറച്ചു വര്‍ഷങ്ങളായി പ്രഭുസാറും പത്‌നി ശ്രീമതി സരസ്വതിയും (റിട്ട്. എഫ്എസിറ്റി) മൈസൂരില്‍ ജോലി ചെയ്യുന്ന മകന്‍ ഡോ. സോമനാഥിനും കുടുംബത്തിനുമൊത്തായിരുന്നു താമസം. അവിടെ വെച്ചായിരുന്നു മൃത്യു അദ്ദേഹത്തെ കവര്‍ന്നെടുത്തത്.

Tags: ആര്‍എസ്എസ്kochiBharatiya Vichara Kendram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.