Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാലിന്യമുക്ത ജില്ല; സ്‌കൂളുകളില്‍ ഏഴിന് ശുചീകരണം, മൂന്നു മാസം കൊണ്ട് സ്‌കൂളുകള്‍ മാലിന്യമുക്തമാക്കും

എല്ലാ സ്‌ക്കൂളുകളിലും ശുചിത്വക്ലബ് സജ്ജീകരിക്കും. സ്‌ക്കൂളിലെ ഒരു അദ്ധ്യാപകന് ശുചിത്വ കൗണ്‍സിലിന്റെ ചുമതലയുണ്ടാകും. എല്ലാ സ്‌ക്കൂളുകളിലും ഹരിതകര്‍മ്മ സേനയുടെയും ആരോഗ്യ വകുപ്പിന്റെയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 11:22 am IST
inAlappuzha

ആലപ്പുഴ:  ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ഏഴിന് മുഴുവന്‍ സ്‌കൂളുകളിലും അദ്ധ്യാപകരുടെയും രക്ഷകര്‍തൃസമിതിയുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പത്രസമ്മേളനത്തില്‍ പറഞ്ഞു.  പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പൊളേളത്തൈ ഗവ. ഹൈസ്‌ക്കൂളില്‍ നടക്കും.  

മൂന്നു മാസം കൊണ്ട് സ്‌ക്കൂളുകളെ മാലിന്യ മുക്തമാക്കാനുളള പ്രവര്‍ത്തനമാണ് ജില്ല പഞ്ചായത്ത് പദ്ധതിയായി അംഗീകരിച്ചിട്ടുള്ളത്.  ഇതിനായി 21 ഇന പരിപാടിയുടെ സ്‌ക്കൂള്‍തല ശുചിത്വ രേഖ ജില്ലാ ശുചിത്വ കൗണ്‍സില്‍ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്ന സ്‌ക്കുളിനെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത സ്‌ക്കൂളായി പ്രഖ്യാപിക്കും. സ്‌ക്കൂളുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുകയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അടിസ്ഥാനത്തില്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് സ്‌ക്കൂളുകള്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്യും.

എല്ലാ സ്‌ക്കൂളുകളിലും ശുചിത്വക്ലബ് സജ്ജീകരിക്കും. സ്‌ക്കൂളിലെ  ഒരു അദ്ധ്യാപകന് ശുചിത്വ കൗണ്‍സിലിന്റെ ചുമതലയുണ്ടാകും. എല്ലാ സ്‌ക്കൂളുകളിലും ഹരിതകര്‍മ്മ സേനയുടെയും ആരോഗ്യ വകുപ്പിന്റെയും  തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തും.  ഭക്ഷണ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും സഹായം ഉറപ്പു വരുത്തും. എല്ലാ സ്‌ക്കൂളുകളിലും എയറോബിക് ബിന്‍/തുമ്പൂര്‍മൊഴി വെയ്‌ക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ് നടപ്പിലാക്കും.  ഇതിന്റെ ഭാഗമായി   ആദ്യ  ഘട്ടം ഒരു കോടി അമ്പതു ലക്ഷം രൂപയാണ് സ്‌ക്കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.  ജില്ലയിലെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തിന് ആദ്യ ഘട്ടത്തില്‍ ഏഴു കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളും ഇതിനായി പദ്ധതിയില്‍ തുക നീക്കി വെച്ചിട്ടുണ്ട്.  

Tags: schoolsWasteCleaning
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.