Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശ്വാസം തത്ക്കാലികം; രാഹുലിന് നിയമയുദ്ധം തുടരണം; സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളും ശ്രദ്ധേയം

വിധിയും ശിക്ഷയും നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞെങ്കിലും സെഷന്‍സ് കോടതി അപ്പീല്‍ തീര്‍പ്പാക്കും വരയെ ഇതു നിലനില്‍ക്കൂ. കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 10:34 pm IST
in India

ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ രാഹുലിന് ആശ്വാസമായെങ്കിലും സ്റ്റേയുടെ കാലാവധി അപ്പീലില്‍ അന്തിമ വിധി വരും വരെ. കേസില്‍ നിയമയുദ്ധം ഇനിയും ബാക്കി.  

സിജെഎം കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ ഈ മാസം സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചേക്കും. വിധിയും ശിക്ഷയും നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞെങ്കിലും സെഷന്‍സ് കോടതി അപ്പീല്‍ തീര്‍പ്പാക്കും വരയെ ഇതു നിലനില്‍ക്കൂ. കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടില്ല.

രാഹുലിന്റെ അപ്പീല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കും വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. അതിനാല്‍ കേസ് സെഷന്‍സ് കോടതിയില്‍ തുടരും. അപ്പീല്‍ സെഷന്‍സ് കോടതി തള്ളിയാല്‍ രാഹുല്‍ വീണ്ടും അയോഗ്യനാകും. അപ്പോള്‍ വീണ്ടും അതിനെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്കി തീര്‍പ്പാക്കുവരെ ശിക്ഷയ്‌ക്ക് സ്റ്റേ ചോദിക്കണം. ഇങ്ങനെ പോകും തുടര്‍നടപടികള്‍.

സുപ്രീംകോടതി രാഹുലിന് നല്കിയത് ശക്തമായ മുന്നറിയിപ്പാണ്. രാഹുലിന്റെ പ്രസ്താവനകള്‍ നല്ല ഉദ്ദേശ്യത്തിലായിരുന്നില്ലെന്നും പൊതുപ്രവര്‍ത്തകര്‍ പ്രസംഗിക്കുമ്പോള്‍ ജാഗ്രതയും മിതത്വവും പാ

ലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റേത് തെറ്റായ പരാമര്‍ശമാണെന്നും പരമാവധി ശിക്ഷ നല്കിയത് തെറ്റായെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇതിലൂടെ രാഹുല്‍ തെറ്റുകാരനാണെന്ന് പരോക്ഷമായ സൂചന നല്കുകയാണ് സുപ്രീംകോടതി.

ഒരു ദിവസം കുറഞ്ഞിരുന്നെങ്കില്‍ പോലും ശിക്ഷ നിലനില്‍ക്കുമായിരുന്നുവെന്ന കോടതി പരാമര്‍ശം രാഹുലിന്റേത് അപകീര്‍ത്തിപരമായ വാക്കുകളാണെന്ന് ശരിവയ്‌ക്കുന്നതിന് തുല്യമാണ്. ജനപ്രതിനിധിയെ അയോഗ്യരാക്കുന്നതിനുള്ള പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം നല്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നാണ് സുപ്രീംകോടതി പരാമര്‍ശിച്ചത്. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും, വാചകങ്ങള്‍ നല്ല ഉദ്ദേശ്യത്തിലായിരുന്നില്ലെന്നതില്‍ സംശയമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags: indiaസുപ്രീംകോടതിപാര്‍ലമെന്റ്ലോക്സഭRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.