Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കറെ തള്ളി ദേവസ്വം മന്ത്രി

ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് തിരുവനന്തപുരത്ത് നാമജപയാത്രയ്‌ക്കെതിരെ കേസെടുത്തത്. നിലവിലെ നിയമം അനുസരിച്ചാണത്. മുന്‍കൂട്ടി അനുമതിയില്ലാതെ ആരു ചെയ്താലും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറിച്ച് പറഞ്ഞതിനോട് തനിക്കൊന്നും പറയാനില്ല, എന്നാല്‍ ദേവസ്വം മന്ത്രിയെ മിത്തു മണി എന്ന് കളിയാക്കി പറയുന്നതിനോട് യോജിക്കാനാകില്ലെന്നും നടന്‍ സലീംകുമാറിന്റെ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 09:47 pm IST
inIndia

ന്യൂദല്‍ഹി: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ചുള്ള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിയ പ്രതിഷേധം തണുപ്പിക്കാന്‍ സിപിഎം. ഷംസീറിന്റെ പ്രസംഗത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നത് ഗുണകരമാകില്ലെന്നുമുള്ള നിലപാടിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി.

ഇന്ന്‌ ഉച്ചയ്‌ക്കു ശേഷം ദല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളെ കണ്ട മുന്‍ സ്പീക്കറും ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ഈ വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന സിപിഎം നിലപാടിനെ സാധൂകരിക്കുന്നതാണ്. വിശ്വാസികളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ തള്ളിപ്പറയുന്ന നിലപാടാണ് കെ. രാധാകൃഷ്ണന്‍ സ്വീകരിച്ചത്. വ്യക്തികള്‍ പലതും പറയും എന്നാല്‍ ഒരു വിശ്വാസത്തെയും തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. വ്യക്തികള്‍ പറയുന്നതല്ല, സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് താന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോരുത്തരും ഓരോന്നു പറയുന്നതിനനുസരിച്ച് ചോദ്യം ചെയ്യാനോ തിരുത്താനോ മറുപടി പറയാനോ നില്‍ക്കേണ്ടതില്ല. വ്യക്തികള്‍ പറയുന്നതിന് മറുപടി പറയേണ്ട ബാധ്യതയില്ല. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്യും. അതു പരിശോധിക്കേണ്ട ആവശ്യമില്ല. മിത്താണോ വിശ്വാസമാണോ ശാസ്ത്രമാണോയെന്ന് പരിശോധിച്ച് ദേവസ്വം മന്ത്രി മറുപടി പറയേണ്ടതില്ല.  

ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് തിരുവനന്തപുരത്ത് നാമജപയാത്രയ്‌ക്കെതിരെ കേസെടുത്തത്. നിലവിലെ നിയമം അനുസരിച്ചാണത്. മുന്‍കൂട്ടി അനുമതിയില്ലാതെ ആരു ചെയ്താലും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറിച്ച് പറഞ്ഞതിനോട് തനിക്കൊന്നും പറയാനില്ല, എന്നാല്‍ ദേവസ്വം മന്ത്രിയെ മിത്തു മണി എന്ന് കളിയാക്കി പറയുന്നതിനോട് യോജിക്കാനാകില്ലെന്നും നടന്‍ സലീംകുമാറിന്റെ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി കെ. രാധാകൃഷ്ണന്‍  പറഞ്ഞു.  

വെള്ളിയാഴ്ചയാണ് ദല്‍ഹിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാനത്തുനിന്ന്  പങ്കെടുക്കുന്നത്. യോഗം ഞായറാഴ്ച  ഉച്ചയോടെ സമാപിക്കും.

Tags: cpmസ്പീക്കര്‍സിപിഎം കേന്ദ്രകമ്മിറ്റികലാപംminister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.