Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണപതി വിഗ്രഹങ്ങൾക്ക് മുന്നിൽ ആദരപൂര്‍വ്വം ജയന്‍; മിത്ത് വിവാദത്തിനിടെ ചര്‍ച്ചാവിഷയമായി സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്റെ ചിത്രം

ഗണപതി വിഗ്രഹങ്ങൾക്ക് മുന്നിൽനിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സിപിഐ പത്തനം തിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ. ആദരപൂര്‍വ്വമാണ് ജയന്‍ ഗണപതിവിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഈ ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. ഷംസീറിന്റെ ഗണപതി ഭഗവാന്‍ വെറും മിത്താണെന്ന വാദത്തിനിടയില്‍ ഈ എ.പി. ജയന്റെ ഈ ചിത്രവും വിവാദമാവുകയാണ്. ‘ഒരു യാത്രയുടെ തുടക്കം’ എന്ന അടിക്കുറിപ്പാണ് ജയന്‍ ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 05:39 pm IST
in Kerala

പത്തനംതിട്ട: ഗണപതി വിഗ്രഹങ്ങൾക്ക് മുന്നിൽനിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സിപിഐ പത്തനം തിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ. ആദരപൂര്‍വ്വമാണ് ജയന്‍ ഗണപതിവിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഈ ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. ഷംസീറിന്റെ ഗണപതി ഭഗവാന്‍ വെറും മിത്താണെന്ന വാദത്തിനിടയില്‍ ഈ എ.പി. ജയന്റെ ഈ ചിത്രവും വിവാദമാവുകയാണ്. 

 ‘ഒരു യാത്രയുടെ തുടക്കം’ എന്ന അടിക്കുറിപ്പാണ് ജയന്‍ ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഈ അടിക്കുറിപ്പാണ് കൂടുതല്‍ ശ്രദ്ധേയമാവുന്നത്. സാധാരണ യാത്ര തുടങ്ങുമ്പോള്‍ വിഘ്നം തീര്‍ക്കാന്‍ ഗണേശ ഭഗവാനെ പ്രാര്‍ത്ഥിക്കുന്ന പതിവ് വിശ്വാസികളായ ഹിന്ദുക്കള്‍ക്കിടയിലുണ്ട്. ഗണേശ ഭഗവാന്‍ വെറും മിത്തല്ലെന്ന പരോക്ഷ സൂചനയാണ് ഈ അടിക്കുറിപ്പിലൂടെ ജയന്‍ നല്‍കുന്നതെന്നും പറയപ്പെടുന്നു.  ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്ന ഷംസീറിന്റെ നിഷേധാത്മക വാദത്തെ എതിര്‍ക്കുന്ന നിലപാട് ഒരു ചിത്രത്തിലൂടെ പങ്കുവെയ്‌ക്കുകയാണ് സിപിഐ ജില്ലാ സെക്രട്ടറി എന്ന് വിശ്വസിക്കുന്നവരാണ് പ്രവര്‍ത്തകരില്‍ ഏറെയും.

ഗണപതി ഭഗവാനെ മിത്തായി തള്ളിക്കളയാനാവില്ലെന്ന സന്ദേശമാണ് എ.പി. ജയന്‍ നല്‍കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. ഷംസീറിന്റെ നിലപാടിനെ ഈ ചിത്രത്തിലൂടെ പരോക്ഷമായി എ.പി. ജയന്‍ വിമര്‍ശിക്കുകയാണെന്നും വാദിക്കുന്നവരുണ്ട്.  

എന്നാല്‍ എ പി ജയന്റെ നിലപാടിനെ തള്ളി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് എഐവൈഎഫ് ജില്ലാ സെക്രട്ടറി കൂടിയായ എസ് അഖിൽ.  “കഥകൾ വിശ്വസിക്കുന്നവർക്ക് അതുമായി മുന്നോട്ടു പോകാം. സഖാവ് ഷംസീർ പറഞ്ഞതു ശാസ്ത്രം” – എന്ന കുറിപ്പാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സിപിഐയ്‌ക്കുള്ളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ‘ഷംസീറിനൊപ്പം ശാസ്ത്രത്തിനൊപ്പ’മെന്ന പോസ്റ്റ് മുൻപും അഖിൽ പങ്കുവച്ചിട്ടുണ്ട്.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് എ പി ജയൻ ഗണപതി ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. എന്നാല്‍  ചിത്രത്തിൽ ഗണപതി മാത്രമല്ല, കൃഷ്ണനും ബുദ്ധനും ഉണ്ടെന്ന വിശദീകരണം ചില പാര്‍ട്ടി സഖാക്കള്‍ നല്‍കുന്നു. 

Tags: Lord GaneshaA.N ShamzeerSecretaryഷംസീറിന്‍റെസിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

Kerala

രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ; എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകും, നിയമോപദേശം തേടുമെന്ന് സ്പീക്കർ

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.