Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

ദൗത്യം പൂർത്തിയാക്കുന്ന ദിവസം നാസ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഘം ആഗസ്ത് 24 മുതൽ 27 വരെ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അൽ മാരി പറഞ്ഞു. തിരികെ ഭൂമിയിലെത്താൻ 7 മുതൽ 10 ദിവസം വരെയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Aug 5, 2023, 05:01 pm IST
inGulf

ദുബായ്: യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും സംഘവും ഈ മാസം 31 ന് മുൻപ് ഭൂമിയിലേക്ക് തിരിക്കാനൊരുങ്ങുന്നതായി മുഹമ്മദ് ബിൻ റാഷിദ് ബിൻ സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സുൽത്താൻ അൽമാരി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയതിനുശേഷമാണ് സുൽത്താൻ അൽനെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തുക. കഴിഞ്ഞ വെള്ളിയാഴ്ച ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അൽമാരി ഇക്കാര്യം അറിയിച്ചത്.  

നാസയുടെ ദൗത്യം പൂർത്തിയാക്കുന്ന ദിവസം നാസ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഘം ആഗസ്ത് 24 മുതൽ 27 വരെ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അൽ മാരി പറഞ്ഞു. തിരികെ ഭൂമിയിലെത്താൻ 7 മുതൽ 10 ദിവസം വരെയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം സുൽത്താൻ അൽ നെയാദി തിരികെ എത്തുമ്പോൾ വീരോചിതമായ സ്വീകരണം നൽകാനാണ് യുഎഇ ഒരുങ്ങുന്നത്.  ആഘോഷങ്ങൾ, റോഡ് ഷോകൾ, നേതാക്കളുമായിട്ടുള്ള കൂടിക്കാഴ്ചകൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് അദ്ദേഹം തിരികെ എത്തിയാൽ സംഘടിപ്പിക്കുക. മാർച്ച് 3നാണ് ക്രൂ 7 എന്ന ദൗത്യ സംഘം  ബഹിരാകാശനിലയത്തിലെത്തിയത്. ബഹിരാകാശനിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം തങ്ങിയ ആദ്യ അറബ് വംശജനെന്ന നേട്ടത്തിനൊപ്പം ബഹിരാകാശത്ത് 7 മണിക്കൂർ നടന്നുകൊണ്ടും അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറി. ബഹിരാകാശനിലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും സൗരോർജ പാനൽ സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.  

ഇതിനു പുറമെ ബഹിരാകാശത്തു നിന്നും അദ്ദേഹം യുഎഇയിലെ വിവിധ പ്രഗത്ഭരായും വിദ്യാർത്ഥികളുമായും അദ്ദേഹം ആശയ വിനിമയം നടത്തി. അതി മനോഹരമായ നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഭൂമിയിലേക്ക് ഇതിനോടകം പങ്കുവച്ചത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശനിലയം പ്രവർത്തിക്കുന്നത്.

Tags: ബഹിരാകാശ മേഖലനാസEarthUAE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.