Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയിലെ കല്ലേറില്‍ ക്ഷേത്രത്തില്‍ അഭയം തേടിയ 250 ഹിന്ദുപ്രവര്‍ത്തകരെ രക്ഷിച്ചത് ഈ ലേഡി സിങ്കം

നിര്‍ഭയയായ ഐപിഎസുകാരി മമത സിങ്ങിന് ഹരിയാനയില്‍ നിന്നു മാത്രമല്ല, ഇന്ത്യയുടെ പല കോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹമെത്തുന്നു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് ഹിന്ദുപ്രവര്‍ത്തകരുടെ ഘോഷയാത്രയ്‌ക്ക് നേരെ ആസൂത്രിതമായ കല്ലേറുണ്ടായത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ തൊട്ടടുത്ത ക്ഷേത്രത്തിലാണ് അഭിയം തേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 09:34 pm IST
in India

ലഖ്നൗ: നിര്‍ഭയയായ ഐപിഎസുകാരി മമത സിങ്ങിന് ഹരിയാനയില്‍ നിന്നു മാത്രമല്ല, ഇന്ത്യയുടെ പല കോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹമെത്തുന്നു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് ഹിന്ദുപ്രവര്‍ത്തകരുടെ ഘോഷയാത്രയ്‌ക്ക് നേരെ ആസൂത്രിതമായ കല്ലേറുണ്ടായത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ തൊട്ടടുത്ത ക്ഷേത്രത്തിലാണ് അഭിയം തേടിയത്.

പ്രാണന്‍ പോകുമോ എന്ന് ഭയന്ന് ക്ഷേത്രത്തില്‍ ഒളിച്ചിരുന്നത് 2500 പേര്‍. കാരണം പുറത്ത് അക്രമികള്‍ അതിക്രൂരമായാണ് അക്രമം അഴിച്ചുവിടുന്നത്. ജീവിതത്തിനും മരണത്തിനുമിടയില്‍ 250 പേര്‍ തൂങ്ങിക്കിടന്നത് പ്രാര്‍ത്ഥനാമന്ത്രങ്ങളുടെ നൂല്‍പ്പാലത്തില്‍.  

അതിനിടെ നൂഹ് ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ 250 പേര്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് അറിഞ്ഞു. അദ്ദേഹം ഉടനെ ഐപിഎസ് ഉദ്യോഗസ്ഥ മമത സിങ്ങിനെ വിവരമറിയിച്ചു. 250 പേര്‍ അഭയം തേടിയ നൂഹിലെ ക്ഷേത്രത്തിന്റെ ഗൂഗിള്‍ മാപ്പും മമത സിങ്ങിന് അയച്ചുകൊടുത്തു.  

ഉടനെ മമത ഒരു സംഘം പൊലീസുമായി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. രണ്ടും കല്‍പിച്ചായിരുന്നു ഈ യാത്ര. അക്രമികള്‍ വടിയും തോക്കും കല്ലുകളും കൊണ്ട് അഴിഞ്ഞാടുന്ന വീഥിയിലൂടെ മമതയും സംഘവും നീങ്ങി. 

നൂഹിലെ നല്ലഹാദ് മഹാദേവ ക്ഷേത്രത്തില്‍ അഭയം തേടി അകത്തുകയറി 2500 പേരെ പിന്നീട് എതിര്‍ സമുദായത്തില്‍പ്പെട്ടവര്‍ ബന്ദികളാക്കുകയായിരുന്നു. “ഞങ്ങള്‍ നൂഹിലെ ക്ഷേത്രത്തിന് എത്തിയപ്പോള്‍ നിരവധി വാഹനങ്ങള്‍ കത്തുന്നുണ്ടായിരുന്നു. അക്രമികള്‍ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. നൂഹില്‍ മൂന്ന് ചന്തകളുണ്ട്- അക് ബര്‍ ചൗക്, തിരംഗ ചൗക്, ബാദ്കലി ചൗക് എന്നിങ്ങനെ. ഇവിടെയാണ് അക്രമികള്‍ ഒത്തുചേര്‍ന്ന് പൊലീസ് സേനയെ ആക്രമിക്കുന്നത്. ചില പൊലീസുകാര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ എങ്ങിനെയോ ഈ ചന്തകള്‍ ഒരു വിധം മറികടന്നാണ് നല്ലഹാദ് ക്ഷേത്രത്തില്‍ എത്തിയത്. “- മമതാ സിങ്ങ് ഐപിഎസ് പറയുന്നു. 

വൈകാതെ അവര്‍ 250 ഹിന്ദു പ്രവര്‍ത്തകരെയും അത്ഭുതകരമായി മോചിപ്പിച്ചു.  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ മാത്രമല്ല, സുപ്രീംകോടതിയും ഈ വിജയകരമായ ദൗത്യത്തിന്റെ പേരില്‍ മമത സിങ്ങിനെ അഭിനന്ദിക്കുകയായിരുന്നു. 

അങ്ങിനെ മമതയുടെ ഔദ്യോഗിക പൊലീസ് ജീവിതത്തില്‍ സാഹസികതയുടെ, സാമൂഹ്യ സേവനത്തിന്റെ മറ്റൊരു തൂവല്‍ കൂടി. കോളെജ് പഠനത്തിന് ശേഷം മിടുക്കിയായ മമത സിങ്ങ് മെഡിസിന് ചേര്‍ന്ന് ഡോക്ടറാവുക എന്ന ലക്ഷ്യത്തോടെ പഠനം ആരംഭിച്ചതാണ്. പക്ഷെ അവരുടെ ഉള്ളില്‍ സമൂഹത്തിന് വിശാലമായ രീതിയില്‍ സേവനം ചെയ്യണമെന്ന അഭിലാഷം തണുക്കാതെ കിടന്നു. ഒടുവില്‍ അവര്‍ ഐഎഎസിന് ശ്രമിച്ചു. ഐപിഎസ് എടുത്തു.  

പക്ഷെ അവരുടെ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു. ധീരപ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം വരെ ലഭിച്ച ഉദ്യോഗസ്ഥയാണ് മമത സിങ്ങ്. ഇപ്പോഴിതാ ഹരിയാനയിലെ നൂഹില്‍ 250 ഹിന്ദു പ്രവര്‍ത്തകരെ കൂടി മരണത്തിന്റെ വായില്‍ നിന്നും രക്ഷിച്ച് മറ്റൊരു ധീരത കൂടി.  

Tags: ക്ഷേത്രംലോകാരോഗ്യ സംഘടനIPLമേവാത് കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.