Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡുറാന്റ് കപ്പ്: മോഹന്‍ ബഗാന്‍ സുപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ തുടക്കം

എതിരില്ലാത്ത അഞ്ച് ഗോളിനാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ജയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 12:31 am IST
in Football
ഡുറാന്റ് കപ്പ് ഉദ്ഘാടന മത്സരത്തിടെ രണ്ടാം ഗോള്‍ നേടിയത് ആഘോഷിക്കുന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ടീം

ഡുറാന്റ് കപ്പ് ഉദ്ഘാടന മത്സരത്തിടെ രണ്ടാം ഗോള്‍ നേടിയത് ആഘോഷിക്കുന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ടീം

കൊല്‍ക്കത്ത: ഡുറാന്റ് കപ്പ് ഫുട്‌ബോളിന്റെ പുത്തന്‍ പതിപ്പിന് ആവേശോജ്ജ്വലമായ തുടക്കം. ആതിഥേയ ടീം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എതിരില്ലാത്ത അഞ്ച് ഗോളിന്റെ വിജയം കരസ്ഥാക്കിയത് വഴി ടൂര്‍ണമെന്റ് കിക്കോഫിന് ഗാംഭീര്യമേറി.

എതിരില്ലാത്ത അഞ്ച് ഗോളിനാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ജയിച്ചത്. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോള്‍ നേടി. 14, 29, 39 മിനിറ്റുകളിലായിരുന്നു ബംഗാള്‍ ടീമിന്റെ ഗോള്‍ നേട്ടം. രണ്ടാം പുകിതിയല്‍ 58-ാം മിനിറ്റിലും 90-ാം മിനിറ്റിലും ഗോളുകള്‍ നേടി.

14-ാം മിനിറ്റില്‍ അശ്‌റഫുല്‍ റാണ ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടിയെത്തിയ ലിസ്റ്റന്‍ കൊളാസോ പന്ത് പിടിച്ചെടുത്ത് ഗോളാക്കി. ബോക്‌സിനകത്ത് എതിര്‍ താരത്തെ ഫൗള്‍ ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് 28-ാം മിനിറ്റില്‍ മോഹന്‍ ബഗാന് അനുകൂലമായി സ്‌പോട്ട് കിക്ക് ലഭിച്ചു. മന്‍വീര്‍ സിങ് സമര്‍ത്ഥമായി പന്ത് വലയിലെത്തിച്ചു. കൊളാസോ ആണ് മൂന്നാം ഗോളും നേടിയത്.  

കൊളാസോയുടെ ഫ്രീകിക്കില്‍ നിന്നാണ് നാലാം ഗോള്‍ പിറന്നത്. ബംഗ്ലാദേശ് ആര്‍മി ബോക്‌സിനകത്തേക്ക് കൊളാസോ തൊടുത്ത ലോക്രോസ് കിക്ക് ലാല്‍റിന്‍ലിയാന സമര്‍ത്ഥമായി ഗോളിലേക്ക് തിരിച്ചുവിട്ടു. മോഹന്‍ ബഗാന്‍ ലീഡ് 4-0മായി ഉയര്‍ന്നു. 90-ാം മിനിറ്റിലെ അഞ്ചാം ഗോള്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു. പന്തുമായി കുതിച്ച ലിസ്റ്റന്‍ കൊളാസോ ബംഗ്ലാദേശ് ആര്‍മി ബോക്‌സിന് പുറത്തു നിന്ന് തൊടുത്ത ഷോട്ട് വലയില്‍ കയറി.

Tags: മോഹന്‍ ബഗാന്‍ഡുറാന്റ് കപ്പ്Super Giants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്യൂട്ടിയ മോഹന്‍ ബഗാന്‍ വിടുന്നു; ചേക്കേറുന്നത് ഒഡീഷ എഫ് സിയിലേക്ക്

Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

Football

ജേസണ്‍ കമ്മിങ്സ് മോഹന്‍ ബഗാനില്‍

Football

അനിരുദ്ധ് ഥാപ്പ മോഹന്‍ ബഗാനിലേക്ക്

Football

പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.