Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷംസീറിന് രാഹുലിന്റെ ഗതിവരും; കേസെടുത്തത് പിണറായി വിജയന്റെ ക്രൂരമായ മറ്റൊരു നിലപാട്: എ.പി. അബ്ദുള്ളക്കുട്ടി

ജിഹാദികളുടെ കയ്യടിയ്‌ക്ക് വേണ്ടി എന്തും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും എം.വി. ഗോവിന്ദനും സ്വീകരിക്കുന്നത്. ഗണപതി ഭഗവാന്‍ മിത്താണെന്ന് പറയുന്ന എം.വി. ഗോവിന്ദന്‍ ഗണപതിയെ മൂര്‍ത്തിയായി കാണുന്നവരുടെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന് നിലപാട് വ്യക്തമാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 05:09 pm IST
inKerala

ന്യൂദല്‍ഹി: തിരുവനന്തപുരത്ത് നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്ത പിണറായി സര്‍ക്കാര്‍ നിലപാട് കേരളം പൊറുക്കില്ലെന്നും സിപിഎം ഇതിന് വലിയ നില നല്‍കേണ്ടിവരുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുമതവിശ്വാസികള്‍ക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രൂരമായ മറ്റൊരു നിലപാടാണിത്. പ്രതിഷേധാര്‍ഹവും ദുഃഖകരവുമാണിതെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.  

എന്‍എസ്എസ് സമാധാനപരമായാണ് നാമജപയാത്ര നടത്തിയത്. അവര്‍ ഏതെങ്കിലും കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞിട്ടില്ല. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ല. എന്നിട്ടും അവര്‍ക്കെതിരെ കേസെടുത്ത പിണറായി സര്‍ക്കാര്‍ ഷംസീറിനെക്കാള്‍ ക്രൂരമായാണ് പെരുമാറുന്നത്. ആരോടും മമതയോ വിദ്വേഷമോ കാണിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഷംസീര്‍ എംഎല്‍എ ആയത്. ഇപ്പോള്‍ സ്പീക്കറും. ഗണപതി ഭഗവാനെ അവഹേളിച്ചതിനു പിന്നാലെ ഭരണഘടനയെയും അപമാനിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഷംസീറിന് രാഹുലിന്റെ ഗതിവരും. സ്പീക്കര്‍ പദവി മാത്രമല്ല, എംഎല്‍എ പദവിയും നഷ്ടമാകും.  

ജിഹാദികളുടെ കയ്യടിയ്‌ക്ക് വേണ്ടി എന്തും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും എം.വി. ഗോവിന്ദനും സ്വീകരിക്കുന്നത്. ഗണപതി ഭഗവാന്‍ മിത്താണെന്ന് പറയുന്ന എം.വി. ഗോവിന്ദന്‍ ഗണപതിയെ മൂര്‍ത്തിയായി കാണുന്നവരുടെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന് നിലപാട് വ്യക്തമാക്കണം. തെറ്റുതിരുത്തില്ലെന്ന് പറഞ്ഞ എ.എന്‍. ഷംസീറിനും എം.വി. ഗോവിന്ദനും എതിരെ ശബ്ദിക്കാന്‍ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് ദയനീയമാണ്. വി.ഡി. സതീശന്‍ ഗോപാലകൃഷ്ണ ഗോഖലെയെ വായിക്കണമെന്നും അബ്ദുള്ള ക്കുട്ടി കൂട്ടിച്ചേര്‍ത്തു.  

Tags: an shamseerAP Abdullakutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.