Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബെംഗളൂരുവില്‍ രണ്ട് യൂണിറ്റുമായി ലോക നമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനി ഫോക്സ് കോണ്‍; ഐഫോണിനുള്ള പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ 60 കോടി ഡോളര്‍

ലോകനമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനിയായ തയ് വാനിലെ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ പ്രധാനമായും രണ്ട് നിര്‍മ്മാണ പദ്ധതികള്‍ ആരംഭിയ്‌ക്കുമെന്ന് വാര്‍ത്താഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തില്‍ രണ്ട് പദ്ധതികള്‍ക്കുമായി 60 കോടി ഡോളര്‍ ആണ് മുടക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 10:41 pm IST
inBusiness

ബെംഗളൂരു: ലോകനമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനിയായ തയ് വാനിലെ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ പ്രധാനമായും രണ്ട് നിര്‍മ്മാണ പദ്ധതികള്‍ ആരംഭിയ്‌ക്കുമെന്ന് വാര്‍ത്താഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തില്‍ രണ്ട് പദ്ധതികള്‍ക്കുമായി 60 കോടി ഡോളര്‍ ആണ് മുടക്കുക.  

ആപ്പിള്‍ ഐഫോണുകളുടെ കേസിംഗ് കമ്പോണന്‍റുകള്‍ (ക്യാമറ ലെന്‍സുകള്‍, ലെന്‍സ് കവറുകള്‍, മൈക്രോഫോണ്‍ മെഷ് സെറ്റ് തുടങ്ങിയവ…) നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റിന് 35കോടി ഡോളര്‍ ചെലവഴിക്കും. ഇവിടെ 12000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും.  

ചിപുകള്‍ ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതാണ് രണ്ടാമത്തെ യൂണിറ്റ്. ഇതിന് 25കോടി ഡോളര്‍ ചെലവഴിക്കും. ഇത് ഇന്ത്യയുടെ സെമികണ്ടക്ടര്‍ നിര്‍മ്മാണസ്വപ്നത്തിലേക്കുള്ള വന്‍ ചുവടുവെയ്‌പാണ്.  

ഇതോടെ ചൈന പ്ലസ് വണ്‍ എന്ന ഫോക്സ് കോണിന്റെ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിരിക്കുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകത്തിലെ വികസിത രാഷ്‌ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ചൈനയ്‌ക്ക് പകരമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പറ്റുന്ന ബദല്‍ രാഷ്‌ട്രത്തെയാണ്.(അതാണ് ചൈന പ്ലസ് വണ്‍). അക്കൂട്ടത്തില്‍ ഇന്ത്യ പ്രധാനശക്തിയായി ഉയര്‍ന്നുവരണം എന്നതാണ് മോദിയുടെ ആഗ്രഹം. അതിനുള്ള ഫോര്‍മുലകള്‍ കണ്ടെത്തലും കൂടി മോദിയുടെ വിദേശയാത്രകളുടെ ഭാഗമാണ്.  

ഇപ്പോഴിതാ ലോകനമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനിയായ തയ് വാനിലെ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ ആരംഭിയ്‌ക്കുന്ന രണ്ട് യൂണിറ്റുകള്‍ ഇന്ത്യയെ ഭാവിയില്‍ സെമികണ്ടക്ടര്‍ നിര്‍മ്മാണ മേഖലയില്‍ വന്‍ശക്തിയാക്കി മാറ്റുന്നതിനുള്ള മുന്നോടിയാണ്. 

ഫോക്സ് കോണ്‍ സിഇഒ യംഗ് ല്യു പ്രധാനമന്ത്രി മോദിയുമായി നല്ല സൗഹൃദത്തിലാണ്. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സില്‍ യംഗ് ല്യു പങ്കെടുത്തിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണതോടെ തയ് വാന്‍ കമ്പനിയും ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നു.  ഐടി എന്ന ചുരുക്കപ്പേരിന്റെ യഥാര്‍ത്ഥ അര്‍ത്ഥം (IT- India and Taiwan) ഇന്ത്യ (ഐ)- തായ് വാന്‍ (ടി) എന്നാണെന്ന് മോദി പറഞ്ഞ കാര്യം യംഗ് ല്യു ഈ സമ്മേളനത്തില്‍ ഓര്‍മ്മിച്ചിരുന്നു. തീര്‍ച്ചയായും തായ് വാന്‍ ഇന്ത്യയുടെ കുതിപ്പിന് ഒപ്പം നില്‍ക്കുമെന്ന് അന്ന് യംഗ് ല്യു ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. 

Tags: ചിപ് ക്ഷാമംഐടിസെമികണ്ടക്ടര്‍ഐ ഫോണ്‍ഫോക്‌സ്‌കോണ്‍ഫോക്സ് കോണിന്‍റെ സിഇഒ യങ് ല്യുസെമികോണ്‍ ഇന്ത്യചിപ് നിര്‍മ്മാണക്കമ്പനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന സെമിക്കണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2023 ലാണ് യങ് ല്യു പ്രസംഗിക്കുന്നു.
India

മോദി ഒരിയ്‌ക്കല്‍ പറഞ്ഞു ഐടി എന്നാല്‍ ‘ഇന്ത്യയും തായ് വാനും’; മോദിയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് ഐഫോണിന് ചിപ്പുണ്ടാക്കുന്ന ഫോക്സ്കോണ്‍ സിഇഒ

India

അര്‍ദ്ധചാലക വ്യവസായത്തില്‍ ലോകത്ത് പ്രമുഖ സ്ഥാനമാണ് ഇന്ത്യക്കെന്ന് നരേന്ദ്രമോദി; സെമികോണ്‍ ഇന്ത്യ 2023 സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Business

ഫോക്സ്കോണിനെ മോദി കൈവിടില്ല; ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ തുരുപ്പുചീട്ടാകുന്ന ചിപ്പ് നിര്‍മ്മാണത്തിന് ഫോക്സ് കോണിനെ വേണം

India

സെമിക്കണ്‍ ഇന്ത്യ 2023 പ്രദര്‍ശനം ഉദ്ഘാടനം 28ന് ; പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

India

ചൈനയ്‌ക്ക് പകരം ഇന്ത്യ; മോദിയുടെ നീക്കം സഫലമായി; ആപ്പിള്‍ നിര്‍മ്മാതാക്കളായ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ 300 ഏക്കറില്‍ ഫാക്ടറി സ്ഥാപിക്കും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.