Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അപകടഭീഷണി ഉയര്‍ത്തുന്ന വന്‍മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം ശക്തമാകുന്നു

വളര്‍ന്ന് പന്തലിച്ച മദിരാശി വൃക്ഷങ്ങളുടെ ശാഖകള്‍ ഇതിലെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളുടെ തൊട്ടു മുകളിലൂടെയാണ് കാറ്റത്ത് ആടിയുലഞ്ഞ് നില്‍ക്കുന്നത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്കും മരത്തിന്റെ ശാഖകള്‍ നീണ്ടുനില്‍പുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 09:16 pm IST
inThrissur
പ്ലാഴി വാഴക്കോട് സംസ്ഥാന പാതയില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍

പ്ലാഴി വാഴക്കോട് സംസ്ഥാന പാതയില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍

പഴയന്നൂര്‍: പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പ്ലാഴി സെന്ററില്‍ സംസ്ഥാനപാതയിലേക്ക് വളര്‍ന്ന് വന്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മദിരാശി മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ പ്രദേശത്തിലൂടെ കടന്നുപോകുന്നത് നിരവധി വാഹനങ്ങളാണ്. സെന്ററില്‍ നിന്നും ആലത്തൂര്‍ ഭാഗത്തേക്കും കണ്ണമ്പ്രയിലേക്കുമുള്ള റോഡ് തിരിയുന്നത് ഇവിടെ നിന്നാണ്. വളര്‍ന്ന് പന്തലിച്ച മദിരാശി വൃക്ഷങ്ങളുടെ ശാഖകള്‍ ഇതിലെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളുടെ തൊട്ടു മുകളിലൂടെയാണ് കാറ്റത്ത് ആടിയുലഞ്ഞ് നില്‍ക്കുന്നത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്കും മരത്തിന്റെ ശാഖകള്‍ നീണ്ടുനില്‍പുണ്ട്. ഇത് ജനങ്ങളില്‍ ഭീതിയുയര്‍ത്തുന്നതായി പ്ലാഴി സെന്ററില്‍ വ്യാപാര സ്ഥാപനം നടത്തിവരുന്ന കെ. മുജീബ് റഹ്‌മാന്‍ പറഞ്ഞു. മരം റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മരക്കൊമ്പുകള്‍ പൊട്ടിവീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 ബന്ധപ്പെട്ട അധികാരികളോട് പലതവണ തങ്ങളുടെ വിഷമതകള്‍ സൂചിപ്പിച്ചെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല എന്നത് വളരെ ഖേദകരമാണെന്ന് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ എ. രാമചന്ദ്രന്‍ വ്യക്തമാക്കി. തലയ്‌ക്ക് മുകളില്‍ വൈദ്യുതി കമ്പികളും പൊട്ടി വീഴാറായ മരക്കൊമ്പുകളും ആടിയുലയുമ്പോള്‍ ഇതിനു താഴെ ഉപജീവനത്തിനായി കഴിഞ്ഞുകൂടുന്ന വിഭാഗങ്ങള്‍ക്ക് തീയാണ് ഉള്ളില്‍. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വരാനിരിക്കുന്ന വന്‍ ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത്.

Tags: accidentസംസ്ഥാനhighwayവന്‍മരങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.