Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷംസീറിലൂടെ പുറത്തുവന്നത് സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധത: കേന്ദ്രമന്ത്രി

ഹിന്ദുക്കളുടേതെല്ലാം അന്ധവിശ്വാസങ്ങളാണെന്ന ഷംസീറിന്റെ പ്രസ്താവനയെ സിപിഎം നേതാക്കള്‍ അംഗീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നത് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 10:17 pm IST
in India

ന്യൂദല്‍ഹി: സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധതയാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ഹിന്ദുക്കളുടേതെല്ലാം അന്ധവിശ്വാസങ്ങളാണെന്ന ഷംസീറിന്റെ പ്രസ്താവനയെ സിപിഎം നേതാക്കള്‍ അംഗീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നത് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയാണ്.  

ശാസ്ത്രത്തിന് പകരം മിത്തുകള്‍ ആരും പ്രചരിപ്പിക്കുന്നില്ലെന്നും നുണപ്രചാരണം നടത്തി വിശ്വാസ സമൂഹത്തെ അവഹേളിക്കുകയാണ് സിപിഎം എന്നും കേന്ദ്രമന്ത്രി ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്പീക്കര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അപമാനിക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അവഹേളിക്കാന്‍ വേണ്ടി മാത്രം നിയമിച്ചതാണോ എ.കെ. ബാലനെയെന്ന് പാര്‍ട്ടി വ്യക്തമാക്കണം.

ശബരിമലയ്‌ക്കുശേഷം ഹിന്ദുആചാരങ്ങളെ വീണ്ടും തള്ളിപ്പറയുകയാണ് സിപിഎം. ഷംസീറിന്റെയും സിപിഎമ്മിന്റെയും സമീപനത്തില്‍ കോണ്‍ഗ്രസ് നിലപാട് പറയണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തെങ്കിലും പരാമര്‍ശം വരുമ്പോള്‍ വലിയ ബഹളമുണ്ടാക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹൈന്ദവ വിശ്വാസികളെ വെല്ലുവിളിച്ച സ്പീക്കര്‍ക്ക് കീഴില്‍ നിയമസഭാ സമ്മേളനത്തിന്  എത്തുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

മണിപ്പൂരില്‍ പ്രശ്നപരിഹാരത്തിനല്ല മുതലെടുപ്പിനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നത്. സംഘര്‍ഷത്തില്‍ മതമില്ലെന്ന് ക്രൈസ്തവസഭ പറഞ്ഞിട്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് തയാറാകാതെ പ്രതിപക്ഷം വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.

Tags: cpman shamseerവി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

പുതിയ വാര്‍ത്തകള്‍

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.