Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വതന്ത്രഭാരതം നൂറ് വര്‍ഷം പിന്നിടുമ്പോള്‍ സ്വയംപര്യാപ്തമാകും: മോഹന്‍ഭാഗവത്

വിദ്യാഭ്യാസവും ആരോഗ്യവും അടിസ്ഥാന ആവശ്യങ്ങളാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 11:51 pm IST
in India
മഹാരാഷ്ട്രയിലെ താനെയില്‍ ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ സമീപം

മഹാരാഷ്ട്രയിലെ താനെയില്‍ ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ സമീപം

ഠാണെ(മഹാരാഷ്‌ട്ര): അന്നം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപ്പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും പ്രതിഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ഠാണെ മുനിസിപ്പാലിറ്റി സ്ഥാപിക്കുന്ന  ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെയും ത്രിമന്ദിര്‍ കോംപ്ലക്‌സിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണം സാധാരണക്കാരന് താങ്ങാനാവുന്നതും എളുപ്പത്തില്‍ ലഭിക്കുന്നതുമാകണം. ഇത് മംഗളകാര്യമാണ്. മറ്റുള്ളവരുടെ ദുഃഖം സ്വന്തമെന്ന് കരുതി ചെയ്യുന്ന സത്കര്‍മം. ഏകാന്തതയില്‍ ആത്മീയ സാധനയും ലോകരുടെ ഇടയില്‍ സേവാസാധനയും ചെയ്യണം. ആരോഗ്യപരിരക്ഷ അതുകൊണ്ടുതന്നെ ശിവസേവയായി ചെയ്യണം, മോഹന്‍ ഭാഗവത് പറഞ്ഞു.  

ആരോഗ്യപൂര്‍ണമായ രാഷ്‌ട്രം, വിദ്യാസമ്പന്നരായ ജനത എന്നീ ലക്ഷ്യം മുന്നില്‍ വച്ച് എല്ലാ പൊതുപ്രവര്‍ത്തകരും പ്രവര്‍ത്തിക്കണം. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ വിശ്വഗുരു പദത്തില്‍ പ്രതിഷ്ഠിക്കുന്നതിന്  പിന്നാക്കം നില്‍ക്കുന്ന എല്ലാ മേഖലയിലും നമുക്ക് മുന്നേറേണ്ടതുണ്ട്. ഏതെങ്കിലും ഒരു ഭാഗമോ വിഭാഗമോ മാത്രമല്ല എല്ലാവരും എല്ലായിടവും പുരോഗമിക്കണം. കൊവിഡ് കാലത്ത് ഭാരതം ലോകത്തിന് വഴികാട്ടിയായത് നിസ്വാര്‍ത്ഥവും ഒറ്റക്കെട്ടായുമുള്ള പരിശ്രമം കൊണ്ടാണ്. മറ്റ് രാജ്യങ്ങള്‍ തകരുകയും പരസ്പരം കൊള്ളയടിക്കുകയും ചെയ്തപ്പോള്‍ ഇവിടെ അതുണ്ടായില്ല. അതേ ഒരുമ രാഷ്‌ട്രത്തിന്റെ മുന്നേറ്റത്തിലും നമുക്ക് നിലനിര്‍ത്താനാകണമെന്ന് സര്‍സംഘചാലക് പറഞ്ഞു. ഐക്യം നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്ര്യം നേടി എഴുപത്തഞ്ചാണ്ട് പിന്നിട്ടിട്ടും ചികിത്സയ്‌ക്കും കുട്ടികളുടെ പഠനത്തിനും വേണ്ടി കിടപ്പാടം പണയപ്പെടുത്തേണ്ട സാഹചര്യം ജനങ്ങള്‍ക്കുണ്ടാകുന്നത് ദുസ്സഹമാണ്. ഇക്കാര്യങ്ങളില്‍ അപര്യാപ്തത നിലനില്‍ക്കെ സ്വാതന്ത്ര്യം എന്ന പദം തന്നെ അര്‍ത്ഥശൂന്യമാണ്. സ്വതന്ത്രഭാരതം നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വയംപര്യാപ്തഭാരതമാകണമെന്നത് ഓരോ പൗരന്റെയും ലക്ഷ്യമാകണം, മോഹന്‍ ഭാഗവത് പറഞ്ഞു.  

ദാദാ ഭഗവാന്‍ ഫൗണ്ടേഷന്റെ ദീപക് ദേശായി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍,  ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ ഡോ. ശൈലേഷ് ശ്രീഖണ്ഡേ, ഠാണെ മുനിസിപ്പല്‍ കമ്മിഷണര്‍ അഭിജിത് ബംഗാര്‍, ജിറ്റോ ഫൗണ്ടേഷന്‍ ട്രസ്റ്റി അജയ് അഷര്‍ തുടങ്ങിയവരും പങ്കെടുത്തു. ജിറ്റോ എജ്യുക്കേഷണല്‍ ആന്‍ഡ് മെഡിക്കല്‍ ട്രസ്റ്റ്, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് താനെയിലെ ബല്‍കം ഏരിയയില്‍ 600 കിടക്കകളുള്ള ക്യാന്‍സര്‍ ആശുപത്രി മുനിസിപ്പാലിറ്റി നിര്‍മ്മിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.