Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറു വയസ്സുകാരിയുടെ ശേഷക്രിയ ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്ന വാര്‍ത്ത തെറ്റെന്ന് രേവദ് ബാബു; അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മുഖംമൂടി പൊളിഞ്ഞു

ആലുവയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തൃശൂർ ചാലക്കുടി സ്വദേശി രേവദ് ബാബു. ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലും വാസ്തവമില്ലെന്ന് രേവദ് ബാബു വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 11:02 pm IST
inKerala

തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തൃശൂർ ചാലക്കുടി സ്വദേശി രേവദ് ബാബു. ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലും വാസ്തവമില്ലെന്ന് രേവദ് ബാബു വ്യക്തമാക്കി.ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ല എന്ന് മാത്രമേ പൂജാരിമാര്‍ പറഞ്ഞുള്ളൂവെന്ന് രേവദ് ബാബു വ്യക്തമാക്കി.  സമൂഹമാധ്യമ ഇൻഫ്‌ളുവൻസറായ  ചേറായിയോട് നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു രേവദ് വാസ്തവങ്ങള്‍ വെളിപ്പെടുത്തിയത്.  

പൂജാരിമാരെ വിമര്‍ശിച്ചുകൊണ്ട് രേവദ് പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത് രാവിലെയായിരുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. ആലുവയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയ  രേവദാണ് അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന കാര്യം പറഞ്ഞത്. അന്‍വര്‍ സാദത്താണ് രേവദിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്.

‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോള്‍ടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്‌മ തോന്നി” എന്നാണ്  രേവദ്  പറഞ്ഞത്. ഉടന്‍  തന്നെ അയാളെ അന്‍വര്‍ സാദത്ത് എംഎല്‍എ  ആലിംഗനം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.  

എന്നാല്‍ വൈകുന്നേരത്തോടെ, ചേറായിയുടെ അഭിമുഖത്തിലൂടെ കാര്യങ്ങള്‍ മാറിമറഞ്ഞിരിക്കുകയാണ്. “ചെറിയ കുട്ടികൾക്ക് സാധാരണയായി ശേഷക്രിയ ചെയ്യാറില്ല എന്ന് മാത്രമാണ് പൂജാരിമാർ പറഞ്ഞത്. താൻ സമീപിച്ച എല്ലാ പൂജാരിമാരും ഇതുതന്നെ ആവർത്തിച്ചു. അല്ലാതെ ഹിന്ദിക്കാരുടെ കുട്ടി ആയതിനാൽ ശേഷക്രിയകൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചു എന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ല”- രേവദ് പറഞ്ഞു.  ഇതോടെ ഹിന്ദുത്വത്തിനെതിരെ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച അന്‍വര്‍ സാദത്ത് എംഎല്‍എയുടെ യഥാര്‍ത്ഥമുഖം കൂടിയാണ് മലയാളികള്‍ക്ക് മുന്‍പില്‍ വെളിപ്പെട്ടത്.  ഹിന്ദു പൂജാരിമാരെ അപമാനിക്കാന്‍ കിട്ടുന്ന അവസരവും അന്‍വര്‍ സാദത്ത് എംഎല്‍എ രേവദിനെവെച്ച് മുതലാക്കാന്‍ ശ്രമിച്ചിരുന്നു. ഇതും ഇപ്പോള്‍ പൊളിഞ്ഞു. 

ശ്രദ്ധ പിടിച്ചുപറ്റാനായി മുൻപും നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി  പ്രഖ്യാപിച്ച് ഇയാൾ രംഗത്തുവന്നിരുന്നു.  

Tags: അന്ത്യകര്‍മ്മംലോകാരോഗ്യ സംഘടനBabuAnwar Sadathകുടിയേറ്റക്കാര്‍ആലുവ കൊലപാതകംകുടിയേറ്റത്തൊഴിലാളിരേവദ് ബാബു;അന്‍വര്‍ സാദത്ത് എംഎല്‍എ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

New Release

‘അർദ്ധരാത്രി’ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു.

Kerala

പൊട്ടിവീണ കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരണം; നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കുമെന്ന് കെ എസ് ഇ ബി

Kerala

മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസ്: പ്രതി ബാബുവിന് വധശിക്ഷ, ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

Kerala

കരിങ്കൊടിക്കാരെ വിട്ടയയ്‌ക്കുന്നതിനായി പോലീസ് സ്‌റ്റേഷന്‍ ഉപരോധം; കോണ്‍ഗ്രസ് എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കലാപാഹ്വാനത്തിന് കേസ്

പുതിയ വാര്‍ത്തകള്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.