Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

കശ്മീര്‍ താഴ്‌വരകളിലെയും മറ്റും ദൗത്യങ്ങള്‍ അനായാസമാക്കുന്നതിനായി കശ്മീരിലെ മുന്നേറ്റ വ്യോമത്താവളങ്ങളിലേക്കാണ് തേജസിനെ എത്തിച്ചിരിക്കുന്ന്. പരിശീലനം നല്ല രീതിയില്‍ പുരോഗമിക്കുന്നതായും വ്യോമസേന അറിയിച്ചു. പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുവില്‍ ഒന്നിലധികം വ്യോമത്താവളങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 09:36 pm IST
in India

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ പറക്കല്‍ പരിശീലനം നേടുന്നതിനായി വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ കശ്മീരിലേക്ക് മാറ്റി. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം (എല്‍സിഎ)പരിശീലനം ആരംഭിച്ചിരിക്കുന്നത്.

കശ്മീര്‍ താഴ്‌വരകളിലെയും മറ്റും ദൗത്യങ്ങള്‍ അനായാസമാക്കുന്നതിനായി കശ്മീരിലെ മുന്നേറ്റ വ്യോമത്താവളങ്ങളിലേക്കാണ് തേജസിനെ എത്തിച്ചിരിക്കുന്ന്. പരിശീലനം നല്ല രീതിയില്‍ പുരോഗമിക്കുന്നതായും വ്യോമസേന അറിയിച്ചു. പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുവില്‍ ഒന്നിലധികം വ്യോമത്താവളങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും വ്യോമത്താവളങ്ങളില്‍ തേജസിന് പരിശീലനം നല്കുന്നുണ്ട്. നിലവിലെ പരിശീലനത്തിലൂടെ തേജസിന്റെ ശക്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനെ പൂര്‍ണമായും പിന്തുണയ്‌ക്കുന്നു. ഡിആര്‍ഡിഒ നിര്‍മിച്ച മാര്‍ക്ക് രണ്ട്, അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധനല്കുന്നതായി വ്യോമസേന കൂട്ടിച്ചേര്‍ത്തു.

Tags: ജമ്മു കശ്മീര്‍ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റാTejas fighter jetsഅതിര്‍ത്തിForceവ്യോമസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പ്രേരിത തീവ്രവാദം ; ദോഡ പർവതനിരകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു 

Kerala

പോലീസ് സേനയില്‍ ഇപ്പൊഴും കളങ്കിതര്‍ ശേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

India

ഭാരതം പുതുപുത്തന്‍ യുദ്ധവിമാനം നിര്‍മിക്കും; മന്ത്രിസഭാ അനുമതി, പദ്ധതിച്ചെലവ് 15,000 കോടി

India

തേജസ് സ്വന്തമാക്കാന്‍ നൈജീരിയ ഫിലിപ്പൈന്‍സ്, അര്‍ജന്റീന

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.