Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആന്ധ്രയില്‍ നീലത്തിമിംഗലം കരയ്‌ക്കടിഞ്ഞു; 25 അടി നീളവും 500 കിലോ ഭാരവും

ആന്ധ്രയിലെ ശ്രീകാകുളം ബീച്ചില്‍ ഒരു കൂറ്റന്‍ നീലത്തിമിംഗലം കഴിഞ്ഞ ദിവസം കരയ്‌ക്കടിഞ്ഞു. ആഴക്കടല്‍ ജീവിയായ ഈ നീലത്തിമിംഗലത്തിന് 25 അടി നീളവും 500 കിലോ ഭാരവുമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 09:34 pm IST
inIndia

അമരാവതി:ആന്ധ്രയിലെ ശ്രീകാകുളം ബീച്ചില്‍ ഒരു കൂറ്റന്‍  നീലത്തിമിംഗലം കഴിഞ്ഞ ദിവസം കരയ്‌ക്കടിഞ്ഞു. ആഴക്കടല്‍ ജീവിയായ ഈ നീലത്തിമിംഗലത്തിന് 25 അടി നീളവും 500 കിലോ ഭാരവുമുണ്ടായിരുന്നു.  

പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും നീലത്തിമിംഗലത്തെ ഒരു നോക്കുകാണാന്‍ സാന്താബൊമ്മാലി മണ്ഠലിലെ മേഘാവരത്ത് തടിച്ചുകൂടി. അപൂര്‍വ്വമായാണ് നീലത്തിമിംഗലങ്ങള്‍ ഒറ്റപ്പെട്ട് തീരത്തടിയുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.  

തോരാമഴയ്‌ക്കിടയിലാണ് നീലത്തിമിംഗലും കരയ്‌ക്കടിഞ്ഞത്. അന്ന് ശ്രീകാകുളത്ത് 24 മണിക്കൂറിനുള്ളില്‍ ഏഴ് സെന്‍റിമീറ്റര്‍ മഴ പെയ്തിരുന്നു. ചില നീലത്തിമിംഗലങ്ങള്‍ 200 ടണ്‍ വരെ ഭാരം വരും (33 ആനകളുടെ ഭാരമാണിത്.)

Tags: ആന്ധ്രനീലത്തിമിംഗലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

India

108 അടി ഉയരമുള്ള ശ്രീരാമപ്രതിമ; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്‌ക്ക് അമിത് ഷാ ശിലാസ്ഥാപനം നടത്തി

തക്കാളി കര്‍ഷകന്‍ നരേം രാജശേഖര്‍ റെഡ്ഡി
India

തക്കാളിക്ക് തീവില: ആന്ധ്രയില്‍ പണം മോഹിച്ച് തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി; അന്വേഷണത്തിന് നാല് സംഘങ്ങളെ രൂപീകരിച്ച് പോലീസ്

India

ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ കേന്ദ്ര നിര്‍ദേശം; ചില്ലറ വില പിടിച്ചു നിര്‍ത്തല്‍ ലക്ഷ്യം

Main Article

ആന്ധ്രയിലെ ഗ്രാമങ്ങളില്‍ നടക്കുന്നത് നിശബ്ദമായ ഹൈന്ദവമുന്നേറ്റം; സമരസത സേവാ ഫൗണ്ടേഷന്‍ ഘര്‍ വാപസിയിലൂടെ തിരികെ കൊണ്ടു വന്നത് 23000 പേരെ

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.