Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

റോക്കി ഔര്‍ റാണി കി പ്രേം കഹാനി പണം വാരുന്നു; ഹൈലൈറ്റായി ധര്‍മ്മേന്ദ്ര-ശബാന ആസ്മി ചൂടന്‍ ചുംബനം

സംവിധായകന്‍ കരണ്‍ ജോഹര്‍ ഈ രംഗം തങ്ങളോട് വിവരിച്ചപ്പോള്‍ ആവേശം തോന്നിയില്ലെന്നും ചിരിച്ചു കൊണ്ട് ധര്‍മ്മേന്ദ്ര പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 05:33 pm IST
inEntertainment

റോക്കി ഔര്‍ റാണി കി പ്രേം കഹാനി വെളളിയാഴ്ചയാണ്  റിലീസ് ചെയ്ത ത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മുന്‍കാല സൂപ്പര്‍ താരങ്ങളായ ധര്‍മ്മേന്ദ്രയും ശബാന ആസ്മിയും തമ്മിലുളള രസതന്ത്രവും ശ്രദ്ധേയമായിട്ടുണ്ട്.

ധര്‍മ്മേന്ദ്ര -ശബാന ചുംബന രംഗവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ദൃശ്യം പ്രേക്ഷകരെ അമ്പരിപ്പിച്ചെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നതതെന്ന് ധര്‍മ്മേന്ദ്ര പറഞ്ഞു. ചുണ്ടുകള്‍ കോര്‍ത്തുളള ചുംബന ദൃശ്യം കണ്ട് ധാരാളം പേര്‍ അഭിനന്ദനം അറിയിച്ചെന്നും ധര്‍മ്മേന്ദ്ര പറഞ്ഞു. പ്രേക്ഷകര്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. നഫീസ അലിയ്‌ക്കൊപ്പം ലൈഫ് ഇന്‍ എ മെട്രോയിലാണ് ഇതിന് മുമ്പ്  ചുംബനരംഗം ചെയ്തതെന്നും അന്നും ധാരാളം പേര്‍ അഭിനന്ദിച്ചെന്നും ധര്‍മ്മേന്ദ്ര പറഞ്ഞു.

സംവിധായകന്‍ കരണ്‍ ജോഹര്‍ ഈ രംഗം തങ്ങളോട് വിവരിച്ചപ്പോള്‍  ആവേശം തോന്നിയില്ലെന്നും ചിരിച്ചു കൊണ്ട് ധര്‍മ്മേന്ദ്ര പറഞ്ഞു.അത് ചിത്രത്തിന് ആവശ്യമായ രംഗമാണെന്ന് മനസിലായി. പ്രണയത്തിന് പ്രായമില്ലെന്നാണ് വിശ്വാസം. പ്രായം ഒരു സംഖ്യ മാത്രമാണ്.പ്രായവ്യത്യാസമില്ലാതെ രണ്ട് പേര്‍ ചുംബിച്ച് പരസ്പരം സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. വളരെ മനോഹരമായി ചിത്രീകരിച്ചതിനാല്‍ ഷബാനയ്‌ക്കും തനിക്കും ഇത് ചെയ്യുമ്പോള്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും തോന്നിയില്ലെന്നും ധര്‍മ്മേന്ദ്ര പറഞ്ഞു.

പേരക്കുട്ടികള്‍ പ്രണയത്തിലായതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്ന നഷ്ടപ്രണയികളായാണ് ശബാനയും ധര്‍മ്മേന്ദ്രയും അഭിനയിക്കുന്നത്. പ്രണയത്തിലാകുകയും കുടുംബങ്ങളിലെ സാംസ്‌കാരിക വ്യത്യാസം മൂലം വിവാഹം നടക്കാതെ  പോവുകയും ചെയ്തവരെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.ധര്‍മ്മേന്ദ്രയുടെ ഭാര്യയുടെ വേഷം ജയ ബച്ചന്‍ അവതരിപ്പിക്കുന്നു. സഹതാരങ്ങള്‍ക്കൊപ്പമുള്ള ഒന്നിലധികം ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

വെള്ളിയാഴ്ച റിലീസ് ചെയ്ത റോക്കി ഔര്‍ റാണി കി പ്രേം കഹാനി ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചത്. ചിത്രം ആദ്യ ദിനം 11 കോടി രൂപയിലധികം നേടി.

Tags: കരണ്‍ ജോഹര്‍ശബാന ആസ്മിധര്‍മ്മേന്ദ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

മണിരത്‌നം, കീരവാണി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, കരണ്‍ ജോഹര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് അംഗങ്ങള്‍; പുതിയ അംഗങ്ങളില്‍ മറ്റ് ഇന്ത്യാക്കാരും

India

കേരള സ്റ്റോറി നിരോധനത്തിനെ വിമര്‍ശിച്ച് ശബാന ആസ്മി; സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചാല്‍ സിനിമ നിരോധിക്കണമെന്ന് പറയാനാവില്ലെന്ന് ശബാന

Bollywood

വിവാദങ്ങള്‍ക്ക് വിരാമം; രണ്‍ബീര്‍ കപൂറും ആല്യാ ഭട്ടും വിവാഹിതരാകുന്നു; തീയതി പുറത്ത് വിട്ട് കുടുംബം

India

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് അക്ഷയ്‌കുമാറും അജയ് ദേവ്ഗണും സുനില്‍ഷെട്ടിയും കരണ്‍ജോഹറും; തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്ന് റിഹാനയോട് താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.