Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം ഭരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീം; എ.എന്‍. ഷംസീര്‍ രാജി വെക്കണമെന്ന് യുവമോര്‍ച്ച

ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിച്ച നിയസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രാജി വെക്കണമെന്ന് ആവശ്യപെട്ട് യുവമോര്‍ച്ച ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴിയില്‍ നടന്ന പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 05:08 pm IST
inKerala
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എഎന്‍ ഷംസീറിന്റെ കോലം കത്തിക്കുന്നു

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എഎന്‍ ഷംസീറിന്റെ കോലം കത്തിക്കുന്നു

ചെറുതോണി: കേരളം ഭരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീം ആണെന്നും ഇടതുപക്ഷ ഭരണത്തിന്റെ കീഴില്‍ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുകയാണെന്നും യുവമോര്‍ച്ച ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനന്ദു മങ്കാട്ടില്‍ ആരോപിച്ചു.

ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിച്ച നിയസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രാജി വെക്കണമെന്ന് ആവശ്യപെട്ട് യുവമോര്‍ച്ച ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴിയില്‍ നടന്ന പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഭീകരവാദികളുടെ ഹബ് ആയി മാറിയിരിക്കുന്നു ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണം ആണ് ഹിന്ദു ആചാരങ്ങളെയും വിശ്വാസംങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ന്റെ പ്രസ്താവനയെന്നും ഇതിനെതിരെ പ്രതിഷേധം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നേതാവ് ജയരാജന്‍ നടത്തിയ കൊലവിളി പ്രസംഗമെന്നും അദ്ദേഹം ആരോപിച്ചു.

സ്പീകര്‍ സ്ഥാനത്തു തുടരാന്‍ ഷംസീറിന് അര്‍ഹതിയില്ലെന്നും ഹിന്ദു വിശ്വാസത്തെ അപമാനിച്ച സ്പീക്കര്‍ തല്‍സ്ഥാനത്ത് നിന്നും രാജിവെക്കണമെന്നും അദ്ദേഹം ആവിശ്യപെട്ടു. ബിജെപി ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് സുധന്‍ പള്ളിവിളാകത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സുരേഷ് തെക്കേക്കുറ്റ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍ പച്ചിലാകുന്നേല്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മിനി മുരളി, സുനില്‍ കെആര്‍, ഒഎസ് വേണു സിറോഷ് ജോസ്, ജിന്റോ ജോസഫ്, രാജേഷ് റ്റിറ്റി, രാജു റ്റി. എസ്. എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags: keralacpman shamseerപോപ്പുലര്‍ ഫ്രണ്ട്കേരള സര്‍ക്കാര്‍Yuva Morchaidukkiരാജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.