Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുളവി ‘കുളം തോണ്ടുന്നു’ തേനീച്ച കര്‍ഷകരുടെ ജീവിതം

കൂട്ടമായെത്തുന്ന കുളവികള്‍ തേനീച്ചകളെ കൊന്നൊടുക്കുകയും മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്നതാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിളവെടുപ്പ് കാലം. ഒക്ടോബര്‍ വരെ തേനീച്ച പരിപാലന കാലമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 05:57 pm IST
inKottayam

കോട്ടയം: കുളവി ശല്യം കാരണം ജില്ലയിലെ തേനീച്ച കര്‍ഷകര്‍ ദുരിതത്തില്‍. കൂട്ടമായെത്തുന്ന കുളവികള്‍ തേനീച്ചകളെ കൊന്നൊടുക്കുകയും മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്നതാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിളവെടുപ്പ് കാലം. ഒക്ടോബര്‍ വരെ തേനീച്ച പരിപാലന കാലമാണ്.  

പഞ്ചസാര ലായനി നല്കിയുള്ള പരിപാലനം തന്നെ ചിലവേറിയതാണ്. ഈ സാഹചര്യത്തിലാണ് മുന്‍പെങ്ങുമില്ലാത്ത വിധം കുളവി ശല്യവും രൂക്ഷമായിരിക്കുന്നതെന്ന് തേനിച്ച കര്‍ഷകനായ ജോയിസ് ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞു.  കുളവികളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമില്ലെന്നതും കര്‍ഷകരെ അലട്ടുന്നു. കോട്ടയം, പാല, കറുകച്ചാല്‍, മണിമല, പാമ്പാടി, മുണ്ടക്കയം പ്രദേശങ്ങളിലാണ് തേനീച്ച കര്‍ഷകര്‍ കൂടുതലായുള്ളത്. ഈ വര്‍ഷം തേനുത്പാദനവും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്.  

റബ്ബര്‍ തോട്ടങ്ങളിലാണ് തേനീച്ച കൂടുകള്‍ കൂടുതലായും സ്ഥാപിക്കാറുള്ളത്. റബ്ബര്‍ പൂക്കുന്ന സമയമാണ് തേന്‍ ഉത്പാദനത്തിന് അനുകൂലം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം റബ്ബര്‍ മരങ്ങള്‍ പൂക്കാത്തതും ഇലകള്‍ തളിരിടാത്തതും തേന്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ തേന്‍ എത്തുന്നതും തേനീച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 40 ശതമാനം പേര്‍ ഈ മേഖല ഉപേക്ഷിച്ചുവെന്നാണ് കണക്ക്.  

പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന തേനിച്ച കര്‍ഷകരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഹോര്‍ട്ടികോര്‍പ്പ്, ഖാദി ബോര്‍ഡ് മുഖേനയുള്ള തേന്‍ സംഭരണം കാര്യക്ഷമമല്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഒരു തേനീച്ച പെട്ടി സ്ഥാപിക്കുന്നതിന് തന്നെ കര്‍ഷകന് ഏകദേശം 25003000 രൂപ ചിലവുണ്ട്.  മഴക്കാലത്ത് തേനീച്ച പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര എന്നാണ് കണക്ക്. പഞ്ചസാര ലായനി തിളപ്പിച്ചാറിച്ച് അരിച്ചെടുത്താണ് തീറ്റ നല്കുന്നത്.  

അനുകൂല കാലവസ്ഥയാണെങ്കില്‍ ഒരു പെട്ടിയില്‍ നിന്ന് ഏകദേശം 30 കിലോ തേന്‍ ലഭ്യമാകും. ഒരു കിലോ വന്‍ തേനിന് 300, 400 രൂപയും ചെറുതേനിന്  2500, 3000 രൂപയുമെന്ന നിരക്കിലായിരുന്നു വിപണനം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സ്ഥിതിക്കും മാറ്റമുണ്ടായി. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തേനീച്ച കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായം ലഭിച്ചെങ്കില്‍ മാത്രമേ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുവെന്ന് കര്‍ഷകര്‍ പറയുന്നു.

Tags: lifeകര്‍ഷകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.