Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എംജിയില്‍ കാലി 38,000 ഡിഗ്രി സീറ്റ്!: ആകെ സീറ്റില്‍ നിറഞ്ഞത് 33 ശതമാനം;സയന്‍സ് വിഷയങ്ങളില്‍ ഒരു കുട്ടി പോലും ചേരാത്ത കോളജുകള്‍

സപ്ലിമെന്‌ററി അലോട്‌മെന്‌റിലൂടെ അഡ്മിഷന്‍ കൂട്ടാമെന്നാണ് സര്‍വകലാശാല കണക്കുകൂട്ടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 10:40 pm IST
in Education

ഷാജന്‍ സി. മാത്യു

കൊച്ചി: കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ വീര്‍പ്പുമുട്ടുന്ന മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രധാനപ്പെട്ട മൂന്ന് അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ബാക്കിയായിരിക്കുന്നത് 38,000ഓളം ഡിഗ്രി സീറ്റ്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ സീറ്റുകള്‍  ഏറെക്കുറെ നിറഞ്ഞുവെങ്കിലും ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളുടെ നില വളരെ ദയനീയമാണ്. ഈ വിഷയങ്ങളില്‍ ഒരു കുട്ടിപോലും ചേരാത്ത കോളജുകളുമുണ്ട്!

ആദ്യ മൂന്ന് അലോട്‌മെന്റും കഴിഞ്ഞപ്പോള്‍ സര്‍വകലാശാലയിലെ ആകെയുള്ള 32,490 മെരിറ്റ് സീറ്റില്‍ 17,076 പേര്‍ ചേര്‍ന്നുവെന്നു വാര്‍ത്താക്കുറിപ്പില്‍ സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. അതയാത് മൊത്തം മെരിറ്റ് സീറ്റിന്റെ 47 ശതമാനവും കാലി കിടക്കുുന്നു. സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയം എന്നീ മൂന്നു വിഭാഗത്തിലാണ് എംജിയിലെ കോളജുകള്‍. ഇതില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ 1,132 മെരിറ്റ് സീറ്റേ ഉള്ളൂ. ഇതില്‍ 713 എണ്ണത്തിലേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. എയിഡഡ് മേഖലയിലെ മെരിറ്റ് സീറ്റ് 11,258 ആണ്. ഇതില്‍ 7,318 എണ്ണം നിറഞ്ഞു. സ്വാശ്രയമേഖലയിലാണ് ഏറ്റവും കൂടുതല്‍ മെരിറ്റ് സീറ്റ് ഉള്ളത്- 20,100. ഇതില്‍ 9,045 പേര്‍ അഡ്മിഷന്‍ എടുത്തു. അങ്ങനെ ആകെ17,076 പേര്‍.

സ്വാശ്രയ മേഖലയിലും എയിഡഡ് മേഖലയിലുമായി 24,000ഓളം മാനേജ്‌മെന്റ് സീറ്റുണ്ട് എംജിയില്‍. ഇതില്‍  1,300ഓളം പേര്‍ മാത്രമേ അഡ്മിഷന്‍ എടുത്തിട്ടുള്ളൂ. സംവരണ വിഭാഗത്തിലും ചെറിയതോതില്‍ അഡ്മിഷന്‍ നടന്നിട്ടുണ്ട്. ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി 19,000ഓളം കുട്ടികളാണ് സര്‍വകലാശായില്‍ ഇതുവരെ ചേര്‍ന്നത്. മെരിറ്റ്, മാനേജ്‌മെന്റ്, സംവരണ വിഭാഗങ്ങളിലായി 57,000ഓളം ഡിഗ്രി സീറ്റാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഉള്ളത്. (മാര്‍ജിനല്‍ ഇന്‍ക്രീസ് സമ്പ്രദായം വഴി ഓരോ വര്‍ഷവും ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.). അതായത് 38,000ഓളം ഡിഗി സീറ്റാണ് ഇപ്പോള്‍ എംജിയില്‍ ഒഴിഞ്ഞു കിടക്കുന്നത്. 66 ശതമാനം കാലി. സപ്ലിമെന്‌ററി അലോട്‌മെന്‌റിലൂടെ അഡ്മിഷന്‍ കൂട്ടാമെന്നാണ് സര്‍വകലാശാല കണക്കുകൂട്ടുന്നത്. എന്നാല്‍ അതേസമയം, നിലവിലുള്ള വിദ്യാര്‍ഥികള്‍തന്നെ മറ്റ് സംസ്ഥാനത്തേക്കും വിദേശത്തേക്കും പോകാനുള്ള സാധ്യത സര്‍വകലാശാല പരിഗണിക്കുന്നില്ല

Tags: UniversityMG UniversityAdmission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Education

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

പുതിയ വാര്‍ത്തകള്‍

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.