Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

യുവാവ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവം; സഹോദരനും സുഹൃത്തും അറസ്റ്റില്‍

റാന്നി മോതിരവയല്‍ വേങ്ങത്തടം വേങ്ങത്തടത്തില്‍ വീട്ടില്‍ ജോബിന്‍ ജോണ്‍സണ്‍ (28) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ ജോജോയും സുഹൃത്ത് പൊന്നു എന്ന് വിളിക്കുന്ന സുധീഷും അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 08:52 pm IST
inKottayam

റാന്നി: യുവാവ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍കാണപ്പെട്ട സംഭവത്തില്‍ മോതിരവയലില്‍ നിന്നും രണ്ടുപേരെ റാന്നിപോലീസ് പിടികൂടി.  

റാന്നി മോതിരവയല്‍ വേങ്ങത്തടം വേങ്ങത്തടത്തില്‍ വീട്ടില്‍ ജോബിന്‍ ജോണ്‍സണ്‍ (28) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ ജോജോയും സുഹൃത്ത് പൊന്നു എന്ന് വിളിക്കുന്ന സുധീഷും അറസ്റ്റിലായത്.  രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും തലയില്‍ മുറിവേല്‍ക്കുകയും ചെയ്തു.  

സഹോദരന്റെ വീട്ടിലായിരുന്ന അമ്മ രാവിലെ കൊല്ലപ്പെട്ട  ജോബിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ വീട്ടിനുള്ളിലെ ഹാളില്‍  കാണപ്പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജോജോയും സുഹൃത്തും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വെളിവായതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  

റാന്നി ഡിവൈഎസ്പി ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ പിഎസ് വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.   ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പിആര്‍ ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ് ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, എ എസ് ഐമാരായ അനില്‍,  കൃഷ്ണന്‍കുട്ടി, കൃഷ്ണകുമാര്‍, എസ്‌സിപിഓ ബിജുമാത്യു, സി പി ഓ മാരായ  സുമില്‍ ഷിന്റോ, അജാസ്,  സോജു,  ലിജു, ആല്‍വിന്‍ ജോസഫ്,  ജിനു,  വിനീത്, രെഞ്ചു  എന്നിവരും സംഘത്തിലുണ്ട്.

Tags: കൊലപാതകംBrotherസഹോദരനും സുഹൃത്തും അറസ്റ്റില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

Kerala

കൊല്ലത്ത് യുവാവ് സഹോദരന്റെ അടിയേറ്റ് മരിച്ചു

Kerala

ആലപ്പുഴയില്‍ കിടപ്പിലായ പിതാവിന് മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനം

Kerala

കോതമംഗലത്തെ ലൗ ജിഹാദ്; അമ്മയുടെയും സഹോദരന്റെയും മൊഴിയിൽ കേസെടുക്കാതെ പോലീസ്, ലൗ ജിഹാദ് ഇല്ലെന്ന് വരുത്തി തീർക്കാൻ ശ്രമം

Kerala

കോഴിക്കോട് വയോധികരായ സഹോദരിമാരുടെ കൊലപാതകം: സഹോദരന്‍ പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.