Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

ഇന്ത്യയില്‍ നാലു ചക്ര വാഹനം നിര്‍മ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയ ബിവൈഡി മോട്ടോഴ്സ് എന്ന ചൈനീസ് കമ്പനിയ്‌ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ മേഘ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര‍്ന്ന് നാല് ചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നിരസിച്ചത്. ഏകദേശം 100 കോടി ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 11:13 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യയില്‍ നാലു ചക്ര വാഹനം നിര്‍മ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയ ബിവൈഡി മോട്ടോഴ്സ് എന്ന ചൈനീസ് കമ്പനിയ്‌ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ മേഘ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര‍്ന്ന് നാല് ചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നിരസിച്ചത്. ഏകദേശം 100 കോടി ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയായിരുന്നു ഇത്.  

ഹൈദരാബാദില്‍ വൈദ്യുത വാഹന നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ വരെ പദ്ധതിയുണ്ടായിരുന്നു. വ്യവസായവും ആഭ്യന്തരവ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന ഡിപിഐഐടിയ്‌ക്കാണ് ഇവര്‍ അപേക്ഷ നല്‍കിയിരുന്നത്. ഉടനെ ഡിപിഐഐടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇങ്ങിനെ ഒരു പദ്ധതിക്ക് അനുമതി നല്‍കേണ്ടതുണ്ടോ എന്ന് എഴുതിച്ചോദിച്ചു. ചൈനീസ് കമ്പനിയെ ഇന്ത്യയില്‍ വാഹനനിര്‍മ്മാണത്തിന് അനുവദിച്ചാലുള്ള സുരക്ഷാ പ്രശ്നമാണ് ഇവര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. അന്തിമ പരിശോധനാ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വകുപ്പ് ഈ പദ്ധതി നിരസിക്കുകയായിരുന്നു.  

ചൈനീസ് മൂലധനം ഇന്ത്യ നിക്ഷേപിച്ചാല്‍ ഉണ്ടാകുന്ന സൂരക്ഷാപ്രശ്നങ്ങള്‍ ചര്‍ച്ചാ വിഷയമായതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വര്‍ഷം തോറും 10,000 മുതല്‍ 15,000 വരെ വൈദ്യുത കാറുകള്‍ നിര്‍മ്മിക്കാനും വിബൈഡിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു.  

ഏപ്രില്‍ 2020ല്‍ ഇന്ത്യ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഇന്ത്യ ഭൗമ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണമെന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കരാറില്‍ ഏതെങ്കിലും പ്രത്യേക അതിര്‍ത്തി രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും ചൈനയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് പ്രത്യേകം ആശങ്കകളുണ്ട്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചൈനയില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലെ കമ്പനികള്‍ വാങ്ങാനോ, കമ്പനികള്‍ സ്ഥാപിക്കാനോ നിയന്ത്രണമുണ്ട്. 

Tags: വാഹനംകമ്പനിദേശസുരക്ഷചൈനീസ് കാര്‍ കമ്പനിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംബിവൈഡി മോട്ടോഴ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Kerala

കോട്ടയത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ചൊവ്വാഴ്ച വീടിന്റെ മുൻപിലെ വഴിയിലായിരുന്നു ദാരുണ സംഭവം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.