Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മനുഷ്യത്വരഹിതം; മണിപ്പൂരില്‍ കര്‍ശന നടപടി വേണമെന്ന് രാഷ്‌ട്രസേവികാ സമിതി

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണ്. ഭാരതത്തില്‍ വച്ചുപൊറുപ്പിക്കരുതാത്ത അപരാധമാണ് മണിപ്പൂരില്‍ അരങ്ങേറിയതെന്ന് നാഗ്പൂരില്‍ സമാപിച്ച സേവികാസമിതി പ്രതിനിധി സഭ ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്കാന്‍ സര്‍ക്കാരും പോലീസും അന്വേഷണ ഏജന്‍സികളും തയാറാകണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 09:29 pm IST
in India

നാഗ്പൂര്‍: മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് രാഷ്‌ട്ര സേവിക സമിതി.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണ്. ഭാരതത്തില്‍ വച്ചുപൊറുപ്പിക്കരുതാത്ത അപരാധമാണ് മണിപ്പൂരില്‍ അരങ്ങേറിയതെന്ന് നാഗ്പൂരില്‍ സമാപിച്ച സേവികാസമിതി പ്രതിനിധി സഭ ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്കാന്‍ സര്‍ക്കാരും പോലീസും അന്വേഷണ ഏജന്‍സികളും തയാറാകണം.

അക്രമത്തിന് ഇരകളായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാ സേവികമാരും പൂര്‍ണസജ്ജരാകണമെന്ന് പ്രമുഖ് കാര്യവാഹിക സീതാഗായത്രി ആഹ്വാനം ചെയ്തും. സ്വരാജ്, സ്വധര്‍മ്മം, സ്വദേശി ത്രയങ്ങളെ സ്വീകരിച്ച് സാമാജിക പരിവര്‍ത്തനം സാധ്യമാക്കണമെന്ന് പ്രതിനിധിസഭയെ അഭിസംബോധന ചെയ്ത പ്രമുഖ് സഞ്ചാലിക ശാന്തക്ക പറഞ്ഞു.

അമൃതകാലത്തിലേക്കുള്ള രാഷ്‌ട്രത്തിന്റെ പ്രയാണത്തില്‍ ഏറ്റവും കരുത്തുറ്റ പങ്ക് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സ്ത്രീകളെ സജ്ജരാക്കണമെന്ന് ശാന്തക്ക കൂട്ടിച്ചേര്‍ത്തു. പൊതുസിവില്‍ നിയമം, കുടുംബപ്രബോധനം തുടങ്ങിയ വിഷയങ്ങളും പ്രതിനിധിസഭയില്‍ ചര്‍ച്ച ചെയ്തു. 38 പ്രാന്തങ്ങളില്‍ നിന്നുള്ള 370 പ്രതിനിധികള്‍ പങ്കെടുത്തു.

Tags: മണിപ്പൂര്‍രാഷ്ട്രസേവികാ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് സമീപം
India

രാഷ്‌ട്രത്തിന്റെ അടിത്തറ സശക്തസമാജം: ലഫ്. കേണല്‍ ഹിമാന്‍ഷി സിങ്

India

മണിപ്പൂരില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ചു; സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉറി സിനിമയാണ് പ്രദര്‍ശിപ്പിച്ചത്

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാഹുലിന് സമനില തെറ്റിയെന്ന് പ്രള്‍ഹാദ് ജോഷി; മണിപ്പൂരിനെക്കുറിച്ച് മോദി പറഞ്ഞുതുടങ്ങിയപ്പോള്‍ രാഹുല്‍ ഇറങ്ങിപ്പോയത് തെറ്റെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.