Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷ്യം ദിവ്യാംഗര്‍ നേരിടുന്ന ബഹുമുഖ വെല്ലുവിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍; ‘നൈപുണ്യം 2023’ പഠന ശിബിരം സംഘടിപ്പിച്ച് സക്ഷമ

'ഓട്ടിസ്റ്റിക്കായ കുഞ്ഞിന്റെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്‌ക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഓട്ടിസം എന്ന അവസ്ഥയുടെ കാരണം കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് ഡോ സൗമ്യ സുന്ദരം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 08:17 pm IST
inKerala

തിരുവനന്തപുരം: ദിവ്യാംഗര്‍ നേരിടുന്ന ബഹുമുഖ വെല്ലുവിളികളെ കുറിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സക്ഷമ തിരുവനന്തപുരം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നൈപുണ്യം 2023 പഠന ശിബിരം സംഘടിപ്പിച്ചു. ശ്രീചിത്രാ ഇന്‍സ്റ്റിട്യൂട്ട് ന്യൂറോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. സൗമ്യ സുന്ദരം ശിബിരം ഉദ്ഘാടനം ചെയ്തു.

‘ഓട്ടിസ്റ്റിക്കായ കുഞ്ഞിന്റെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്‌ക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഓട്ടിസം എന്ന അവസ്ഥയുടെ കാരണം കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് ഡോ സൗമ്യ സുന്ദരം അറിയിച്ചു.

അതുകൊണ്ടു തന്നെ ഓട്ടിസത്തിന് ഫലപ്രദമായ ഒരു ചികിത്സയും കണ്ടെത്തിയിട്ടില്ല. ജനിതകകാരണങ്ങള്‍, ഗര്‍ഭകാലത്തെ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി പലതും ഓട്ടിസത്തിലേക്ക് നയിയ്‌ക്കുന്നുണ്ട്. എത്രയും നേരത്തേ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗിയുടെ ജീവിതം കുറെയൊക്കെ മെച്ചപ്പെടുത്താന്‍ കഴിയും.

തുടര്‍ന്ന് ‘ഭിന്നശേഷി അവകാശ നിയമം 2016  ഒരു എത്തി നോട്ടം’ എന്ന വിഷയത്തില്‍ കേരളാ ഹൈക്കോടതി അഭിഭാഷകനും സക്ഷമ സംസ്ഥാന യുവ പ്രമുഖും ആയ അഡ്വ. പ്രെന്‍ജിത്ത് ചര്‍ച്ച നയിച്ചു. മറ്റ് അവശ വിഭാഗങ്ങളെ പോലെ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുന്നതിനും നിരവധി നിയമങ്ങള്‍ നിലവിലുണ്ട്.

ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവര്‍ത്തിയ്‌ക്കുന്നവര്‍ക്ക് പോലും ഇവയെ കുറിച്ച് വേണ്ടത്ര അറിയില്ല. ഈ വിഷയത്തില്‍ വേണ്ടത്ര അവബോധം സൃഷ്ടിയ്‌ക്കാന്‍ സക്ഷമ പോലുള്ള സംഘടനകള്‍ക്ക് വളരെയധികം ചെയ്യാന്‍ കഴിയുമെന്നും അഡ്വ. പ്രെന്‍ജിത്ത് പറഞ്ഞു. ധീമഹി തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനം തെറാപ്പിസ്റ്റ് അഞ്ജന വിശദീകരിച്ചു.

സര്‍ക്കാര്‍ നിയമം അനുസരിച്ച് നിര്‍വ്വചിയ്‌ക്കപ്പെട്ടിട്ടുള്ള 21 തരം ഭിന്നശേഷി വിഭാഗങ്ങളെ കുറിച്ച് സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി അനിതാ നായകം സദസ്സിനെ പരിചയപ്പെടുത്തി. സക്ഷമയുടെ പ്രവര്‍ത്തനത്തില്‍ വിഭാവനം ചെയ്യപ്പെടുന്ന ദിവ്യാംഗ സേവാ കേന്ദ്രം എന്ന ആശയത്തിന്റെ മാര്‍ഗ രേഖ സംസ്ഥാന സമിതി അംഗം സന്തോഷ് അവതരിപ്പിച്ചു.

ആംഗ്യഭാഷയുടെ ചില സാങ്കേതികത്വങ്ങള്‍ സൈന്‍ ലങ്‌ഗ്വേജ് വിദഗ്ദനും സക്ഷമ സംസ്ഥാന സമിതി അംഗവുമായ വിനയന്‍ സദസ്സിന് പരിചയപ്പെടുത്തി. ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിലൂടെയല്ലാതെ രാഷ്‌ട്രത്തിന്റെ സര്‍വ്വതോമുഖമായ വികാസം നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയില്ല’ ശിബിരത്തിന്റെ സമാപന സന്ദേശം നല്കി കൊണ്ട് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ ഉദ്‌ബോധിപ്പിച്ചു. കൃഷ്ണകുമാര്‍ സ്വാഗതവും സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് പി.വി. പത്മകുമാരന്‍ കൃതജ്ഞതയും പറഞ്ഞു.

Tags: keralaതിരുവനന്തപുരംസക്ഷമഭിന്നശേഷിക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.