Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോസ്‌ഗർ മേള : രാഷ്‌ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്രസഹമന്ത്രി ബി.എൽ വർമ, 25 പേർക്ക് കേന്ദ്രമന്ത്രി നേരിട്ട് നിയമന പത്രം കൈമാറി

പൂർണ്ണ അർപ്പണബോധത്തോടെ രാഷ്‌ട്ര നിർമാണത്തിനായി പ്രവർത്തിക്കാൻ റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ചവർക്ക് സാധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 138 ഉദ്യോഗാർഥികൾക്കാണ് നിയമന പത്രം കൈമാറിയത്. ഇതിൽ 25 പേർക്ക് കേന്ദ്രമന്ത്രി നേരിട്ട് നിയമന പത്രം കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 01:17 pm IST
inKerala

തിരുവനന്തപുരം: സുശക്തമായ രാഷ്‌ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്ര സഹകരണ, വടക്കു കിഴക്കൻ കാര്യ സഹമന്ത്രി ബി.എൽ വർമ. റോസ്ഗർ മേളയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മികച്ച ഭാവിക്കുള്ള തുടക്കമാണ് രാജ്യത്ത് സംഘടിപ്പിക്കുന്ന റോസ്ഗാർ മേളകൾ എന്നും അദ്ദേഹം പറഞ്ഞു.  

പൂർണ്ണ അർപ്പണബോധത്തോടെ രാഷ്‌ട്ര നിർമാണത്തിനായി പ്രവർത്തിക്കാൻ റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ചവർക്ക് സാധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം നടന്ന ദേശീയ റോസ്ഗർ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത് വേദിയിൽ പ്രദർശിപ്പിച്ചു.138 ഉദ്യോഗാർഥികൾക്കാണ് നിയമന പത്രം കൈമാറിയത്. ഇതിൽ 25 പേർക്ക് കേന്ദ്രമന്ത്രി നേരിട്ട് നിയമന പത്രം കൈമാറി.  

റെയിൽവേ, തപാൽ വകുപ്പ്, എൽപിഎസ്സി, വിഎസ്എസ് സി, സി ഐഎസ്എഫ്, എസ് ബി ഐ, എൽഐസി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എഫ് സി ഐ, ടെലികോം വകുപ്പ് എന്നിവിടങ്ങളിലാണ് ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചത്. ചടങ്ങിൽ ആദായ നികുതി വകുപ്പ് തിരുവനന്തപുരം പ്രിൻസിപ്പൽ കമ്മീഷണർ വി. എസ് ശ്രീലേഖ, നികുതി വകുപ്പ് അഡിഷണൽ കമ്മീഷണർ  നിഷാന്ത്.കെ, ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ  എസ്.എം ശർമ, തുടങ്ങിയവർ പങ്കെടുത്തു.

ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു വർഷത്തിനകം 10 ലക്ഷം പേർക്ക് കേന്ദ്ര ഗവണ്മെന്റ് ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം. കൊച്ചിയിൽ  നടന്ന റോസ്‌ഗർ മേള പരിപാടിയിൽ  കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അഠാവ്‌ലെ നിയമന പത്രങ്ങൾ വിതരണം ചെയ്തു.

Tags: appointmentഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.