Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: കരുത്തറിയിച്ച് സ്‌പെയിനും സ്വിസ്സും

കാനഡയ്‌ക്ക് ജയം നിഷേധിച്ച് നൈജീരിയന്‍ ഗോളി ന്നാഡോസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 11:01 pm IST
inFootball
കാനഡതാരം ക്രിസ്റ്റീന്‍ സിന്‍ക്ലെയറിന്റെ ഷോട്ട് തടുക്കുന്ന നൈജീര്യന്‍ ഗോള്‍ കീപ്പര്‍ ചിയാമാകാ ന്നാഡോസീ(വലത്തേയറ്റം)

കാനഡതാരം ക്രിസ്റ്റീന്‍ സിന്‍ക്ലെയറിന്റെ ഷോട്ട് തടുക്കുന്ന നൈജീര്യന്‍ ഗോള്‍ കീപ്പര്‍ ചിയാമാകാ ന്നാഡോസീ(വലത്തേയറ്റം)

വെല്ലിങ്ടണ്‍: വനിതാ ലോകകപ്പിന്റെ രണ്ടാം ദിനം കരുത്തന്‍ ടീമുകളായ സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡിനും തകര്‍പ്പന്‍ ജയം. മറ്റൊരു മത്സരത്തില്‍ കാനഡയെ നൈജീരിയ സമനലിയില്‍ തളച്ചു.

ഗ്രൂപ്പ് സിയില്‍ കോസ്റ്റ റിക്കയ്‌ക്കെതിരെയായിരുന്നു സ്‌പെയിന്റെ കളി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ആഫ്രിക്കന്‍ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് ഗോളുകളും നേടി. ഏഴ് മിനിറ്റിനിടെയാണ് മൂന്ന് ഗോളുകളും വീണത്.

21-ാം മിനിറ്റില്‍ ദാനഗോളിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. രണ്ട് മിനിറ്റിനകം അയ്റ്റാനാ ബോന്‍മാറ്റിയുടെ വക ഗോള്‍. നാല് മിനിറ്റ് കഴിഞ്ഞ് സ്‌പെയിന് വേണ്ടി എസ്തര്‍ ഗോന്‍സാലെസ് സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഇന്നലെ ഫിലിപ്പീന്‍സിനെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വിജയം.

ഇന്നലെ നടന്ന ആദ്യകളിയില്‍ കാനഡയ്‌ക്ക് വിജയം നിഷേധിച്ചതിലെ നിര്‍ണായക താരം ടീം ഗോള്‍ കീപ്പര്‍ ചിയാമാകാ ന്നാഡോസീ ആണ്. പെനല്‍റ്റി അടക്കം ഗോളെന്നുറച്ച മൂന്ന് ഷോട്ടുകളാണ് താരം തടഞ്ഞത്. ഈ മൂന്നെണ്ണമടക്കം 16 ഗോള്‍ ശ്രമങ്ങല്‍ കാനഡ നടത്തിയ പക്ഷെ ഗോള്‍ കീപ്പര്‍ ന്നാഡോസീ ശക്തമായി നിലകൊണ്ടു.

കളി തീരുന്നതിന് തൊട്ടുമുമ്പ് നൈജീരിയന്‍ താരം ഡെബോറാത് അജ്‌ബോല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ നൈജീരിയക്കെതിരെ കാനഡ പൊരുതാന്‍ തുടങ്ങുമ്പോഴേക്കും ലോങ് വിസ്സില്‍ ഉയര്‍ന്നു.

ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക ആദ്യമായി കളത്തിലിറങ്ങും. വിയെറ്റ്‌നാം ആണ് എതിരാളികള്‍. സാംബിയ ജപ്പാനെയും ഇംഗ്ലണ്ട് ഹെയ്തിയെയും ഡെന്‍മാര്‍ക്ക് ചൈനയെയും നേരിടുന്നതാണ് ഇന്നത്തെ മറ്റ് മത്സരങ്ങള്‍.

Tags: സ്‌പെയിന്‍ഫിഫ‍ വനിതാ ലോകകപ്പ്Switzerland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Football

പൂരം വരവായി… ഇനി 20 നാള്‍

Entertainment

പശ്ചിമേഷ്യൻ സംഘർഷ സഹചര്യത്തിൽ എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?കമൽ ഹാസൻ

India

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ..വിപണികളില്‍ ഇന്ത്യയ്‌ക്ക് തീരുവ രഹിത പ്രവേശനം, കരാര്‍ നിലവില്‍ വന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.