Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയുടെ വിദേശനാണ്യശേഖരം ഈയാഴ്ചയും കൂടി; 60000 കോടി ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു; അടിപതറാതെ രൂപ

ഇന്ത്യയുടെ വിദേശനാണ്യശേഖരം ഈയാഴ്ച 1274 കോടി ഡോളര്‍ കൂടി ഉയര്‍ന്ന് 60,000 കോടിയിലെത്തി. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഉയരുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ 308 കോടി ഡോളര്‍ വീതം ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 07:39 pm IST
inBusiness

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം ഈയാഴ്ച 1274 കോടി ഡോളര്‍ കൂടി ഉയര്‍ന്ന് 60,000 കോടിയിലെത്തി. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഉയരുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ 308 കോടി ഡോളര്‍ വീതം ഉയര്‍ന്നിരുന്നു.  

കഴിഞ്ഞ 15 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിദേശനാണ്യശേഖരമാണിതെന്ന് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു. “യുഎസ് ഡോളര്‍ ദുര്‍ബ്ബലമായതാണ് വിദേശനാണ്യശേഖരം ഉയരാന്‍ ഒരു കാരണം. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഇന്ത്യയ്‌ക്ക് നേട്ടമായി. “- ഐഡിഎഫ് സി ബാങ്കിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധ ഗൗര സെന്‍ ഗുപ്ത പറയുന്നു.  

വിദേശ എക്സ്ചേഞ്ചുകളില്‍ നിന്നും തല്‍സമയം റിസര്‍വ്വ് ബാങ്ക് വിദേശനാണയം നേരിട്ട് വാങ്ങിയതും ഇന്ത്യയ്‌ക്ക് ആശ്വാസമായി. ഒപ്പം റിസര്‍വ്വ് ബാങ്കിന്റെ കൈയിലുള്ള മറ്റ് വിദേശ നാണ്യങ്ങളുടെ വില ഇടിഞ്ഞതും ചിലതൊക്കെ കൂടിയതും സഹായകരമായി.  

എന്തായാലും  ഇതോടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്‌ക്ക് ശക്തമായി പിടിച്ചുനില്‍ക്കാനായി. . ഈയാഴ്ച 81.93 മുതല്‍ 82. 65 എന്ന റേഞ്ചില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പിടിച്ചു നിന്നു. വെള്ളിയാഴ്ച ഡോളറിനെതിരെ 81.94 എന്ന നിലയിലാണ് രൂപ.  

Tags: rbiആർബിഐDollarഡോളര്‍ രൂപ വിനിമയ നിരക്ക്ഡോളര്‍ പലിശ നിരക്ക്ഇന്ത്യയുടെ വിദേശനാണ്യശേഖരംവിദേശനാണ്യശേഖരംആര്‍ ബി ഐ നയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.