Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അനധികൃത സ്വത്ത്: മറ്റൊരു ഡിഎംകെ മന്ത്രി കൂടി കുരുക്കില്‍

അനധികൃത സ്വത്തുകേസില്‍ ഫിഷറീസ് മന്ത്രി അനിത ആര്‍. രാധാകൃഷ്ണനെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണു സൂചന. ഇയാള്‍ക്കെതിരേ നേരത്തേ വിജിലന്‍സ് അഴിമതി വിരുദ്ധ ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ഡയറക്ടറേറ്റിനെ സഹായിക്കാന്‍ അനുമതി തേടി ഇ ഡി കഴിഞ്ഞ ദിവസം തൂത്തുക്കുടി പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 12:00 am IST
inIndia

ചെന്നൈ: സ്റ്റാലിന്‍ സര്‍ക്കാരിലെ മറ്റൊരു മന്ത്രി കൂടി എന്‍ഫോഴ്‌സ്‌മെന്റ് വലയില്‍. അനധികൃത സ്വത്തുകേസില്‍ ഫിഷറീസ് മന്ത്രി അനിത ആര്‍. രാധാകൃഷ്ണനെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണു സൂചന.

ഇയാള്‍ക്കെതിരേ നേരത്തേ വിജിലന്‍സ് അഴിമതി വിരുദ്ധ ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ഡയറക്ടറേറ്റിനെ സഹായിക്കാന്‍ അനുമതി തേടി ഇ ഡി കഴിഞ്ഞ ദിവസം തൂത്തുക്കുടി പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.

ജൂണില്‍ ഇ ഡി മന്ത്രി സെന്തില്‍ ബാലാജിയെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി, മകനും എംപിയുമായ ഗൗതം എന്നിവരെ കഴിഞ്ഞ ദിവസം കള്ളക്കേസില്‍ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, അനധികൃത സ്വത്തുകേസില്‍ അനിത രാധാകൃഷ്ണനും കുരുങ്ങിയത്. ഇയാള്‍ക്കെതിരേ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഇ ഡി കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇ ഡിയുടെ ഹര്‍ജി ആഗസ്ത് രണ്ടിനു പരിഗണിക്കും.

മുമ്പ് എഐഎഡിഎംകെ നേതാവായിരുന്ന അനിത രാധാകൃഷ്ണന്‍ ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കേ അഴിമതി നടത്തി കോടികള്‍ സമ്പാദിച്ചെന്നാണ് കേസ്. 2001-05ല്‍ നടന്ന അഴിമതിക്കെതിരേ 2006ലെ ഡിഎംകെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് കേസെടുത്തത്. ജയലളിതയുടെ മരണ ശേഷം ഇയാള്‍ ഡിഎംകെയില്‍ ചേര്‍ന്നു. ഈ കേസ് ഇപ്പോള്‍ ഇഴയുന്ന സാഹചര്യത്തിലാണ്, ഇ ഡി ഹര്‍ജിയുമായെത്തിയത്.  

ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ഇ ഡി ഇയാളുടെ ആറരക്കോടിയുടെ സ്വത്തു കണ്ടുകെട്ടിയിരുന്നു. 160 ഏക്കര്‍ ഭൂമിയും ഒരു കോടിയുടെ വീടുമടക്കം 18 സ്ഥാവര സ്വത്തുക്കളാണ് അന്ന് ഇ ഡി കണ്ടുകെട്ടിയത്. 2001-06ല്‍ ഇയാള്‍ വാങ്ങിയതാണ് ഇവ. കഴിഞ്ഞ ദിവസം മന്ത്രി പൊന്മുടിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപ കണ്ടെത്തിയ ഇ ഡി ഇയാളുടെ 42 കോടിയുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരുന്നു.

Tags: Tamilnaduministerഎം.കെ. സ്റ്റാലിന്‍ഡിഎംകെഅനധികൃത സ്വത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.