Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രം ഭാരതമാതാ ക്ഷേത്രം, ജനങ്ങള്‍ ശിവരൂപികള്‍; 3000 വര്‍ഷം മുമ്പ് വരെ ഭാരതം വിശ്വഗുരുവായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

ലോകത്തിന് മാതൃകയായി ഭാരതം മാറണമെങ്കില്‍ ഈ ശിവാരാധന ഓരോ വ്യക്തിയും കൈക്കൊള്ളണം. ഈ രാഷ്‌ട്രമാകെ ഭാരതമാതാവിന്റെ ക്ഷേത്രമെന്ന് തിരിച്ചറിഞ്ഞ് സേവിക്കണം, അദ്ദേഹം പറഞ്ഞു. ജഖാനിയയിലെ ഹാത്തിയറാം സിദ്ധപീഠത്തില്‍ നവഗ്രഹ പൂജ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 09:33 pm IST
in India
ജഖാനിയയിലെ ഹാത്തിയറാം സിദ്ധപീഠത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നവഗ്രഹ പൂജ നടത്തുന്നു

ജഖാനിയയിലെ ഹാത്തിയറാം സിദ്ധപീഠത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നവഗ്രഹ പൂജ നടത്തുന്നു

ഗാസിപൂര്‍(ഉത്തര്‍പ്രദേശ്): സമാജത്തിന് വേണ്ടി നല്ലത് ചിന്തിക്കുകയും നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ശിവാരാധനയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ലോകത്തിന് മാതൃകയായി ഭാരതം മാറണമെങ്കില്‍ ഈ ശിവാരാധന ഓരോ വ്യക്തിയും കൈക്കൊള്ളണം. ഈ രാഷ്‌ട്രമാകെ ഭാരതമാതാവിന്റെ ക്ഷേത്രമെന്ന് തിരിച്ചറിഞ്ഞ് സേവിക്കണം, അദ്ദേഹം പറഞ്ഞു. ജഖാനിയയിലെ ഹാത്തിയറാം സിദ്ധപീഠത്തില്‍ നവഗ്രഹ പൂജ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

3000 വര്‍ഷം മുമ്പ് വരെ ഭാരതം വിശ്വഗുരുവായിരുന്നു. ലോകത്തിനാകെ അറിവ് പകര്‍ന്ന ജ്ഞാനശിവനാണ് ഭാരതം. ഭൗതികസമൃദ്ധിയിലും ത്യാഗം ജീവിതമാക്കിയ ശിവരൂപികളാണ് ഭാരതീയര്‍. ഭാരതം ലോകത്തിന് പകര്‍ന്നത് ആത്മീയതയുടെ ശാസ്ത്രമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.  

മനുഷ്യനിലും പരമാത്മാവിലും ഒരേ ആത്മാവാണ് കുടികൊള്ളുന്നതെന്ന ദര്‍ശനം ലോകത്തിന് പകരുന്നത് ഭാരതമാണ്. ഭൗതികതയില്‍ മുഴുകിയ ലോകം ഇന്ന് ദാഹിക്കുന്നത് ഈ ആത്മീയഭാവത്തിനായാണ്. അവനവനിലാണ് പരമമായ സന്തോഷമെന്ന് അറിയുന്നതുവരെയാണ് ലോകം ഭൗതികതയില്‍ ആനന്ദം തെരയുന്നത്. ഒരിക്കലും വറ്റാത്ത സന്തോഷമാണ് ആത്മീയതയില്‍ നിന്ന് ലഭിക്കുക. ഈ തത്വത്തിലൂടെയാണ് ഭാരതം ലോകത്തെ ആനന്ദത്തിലേക്ക് നയിക്കുന്നതെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

ശാസ്ത്രമില്ലാതെ ആത്മീയതയും ആത്മീയതയില്ലാതെ ശാസ്ത്രവുമില്ല. സൗകര്യങ്ങള്‍ കൂടുന്തോറും അതൃപ്തി വര്‍ധിക്കുന്നു. പ്രകൃതിയുടെ സംരക്ഷണം എന്നതാണ് സമൂഹത്തിന്റെയും സംരക്ഷണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. സിദ്ധപീഠത്തില്‍ സ്ഥാപിക്കുന്ന നവഗ്രഹ ഉദ്യാനത്തില്‍ പതിനൊന്ന് വിശിഷ്ട വൃക്ഷത്തൈകള്‍ അദ്ദേഹം നട്ടു.

വാരാണസിയില്‍ നാളെ ചേരുന്ന ക്ഷേത്രസമിതികളുടെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ഹാത്തിയാറാം സിദ്ധപീഠത്തിലെത്തിയത്. മഠാധിപതി മഹാമണ്ഡലേശ്വര്‍ ഭവാനി നന്ദന്‍യതി സര്‍സംഘചാലകിന് പൂക്കള്‍ നല്കി സ്വീകരിച്ചു. സംന്യാസിശ്രേഷ്ഠരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മഠത്തിലെ ചാതുര്‍മാസ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തു.

മിര്‍സാപൂരിലെ സക്തേഷ്ഗഡിലെ അദ്ഗദാനന്ദ് മഹാരാജിന്റെ ആശ്രമത്തിലും അമരാവതിയിലെ ഹന്‍സ്ബാബ ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശിച്ചു. നാളെ വാരണാസിയിലെ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടെംപിള്‍സ് കണ്‍വെന്‍ഷന്റെയും എക്‌സ്‌പോയുടെയും ഉദ്ഘാടനസഭയില്‍ അദ്ദേഹം മുഖ്യാതിഥിയാകും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ക്ഷേത്രങ്ങളിലെ പ്രതിനിധികള്‍, പ്രധാന പൂജാരിമാര്‍, ഭരണസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

Tags: indiaആര്‍എസ്എസ്Bharathamമോഹന്‍ ഭാഗവത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.