Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മൈക്ക് ടൈസന് തിരിച്ചറിയാന്‍ പറ്റാത്തവിധം ധാരാവി മാറും’;മുംബൈയിലെ ധാരാവിയുടെ മുഖം മിനുക്കുന്ന സാമൂഹ്യദൗത്യം ഏറ്റെടുത്ത് അദാനി

ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന ധാരാവി പുതുക്കിപ്പണിയാന്‍ അദാനി. ലോകത്തിലെ ഏറ്റവും വലിയ ചേരി വികസന പദ്ധതി ഏറ്റെടുക്കുന്നത് അദാനി പ്രോപ്പര്‍ട്ടീസ് ആണ്. മൈക്ക് ടൈസണ്‍ എന്ന ലോകോത്തര ബോക്സര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിധം ധാരാവിയുടെ മുഖം മാറ്റുമെന്ന് അദാനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 09:38 pm IST
inIndia

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന ധാരാവി പുതുക്കിപ്പണിയാന്‍ അദാനി. ലോകത്തിലെ ഏറ്റവും വലിയ ചേരി വികസന പദ്ധതി ഏറ്റെടുക്കുന്നത് അദാനി പ്രോപ്പര്‍ട്ടീസ് ആണ്. മൈക്ക് ടൈസണ്‍ എന്ന ലോകോത്തര ബോക്സര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിധം ധാരാവിയുടെ മുഖം മാറ്റുമെന്ന് അദാനി പറഞ്ഞു.  

ധാരാവി പുതുക്കിപ്പണിയുന്ന പദ്ധതി അദാനി പ്രോപര്‍ടീസ് എന്ന കമ്പനിക്ക് മഹാരാഷ്‌ട്ര സർക്കാര്‍ കൈമാറിക്കഴിഞ്ഞു.  പദ്ധതി ധാരാവിയ്‌ക്ക് പുതിയ മുഖം നല്‍കുമെന്നും ധാരാവിയില്‍ ഇനി ലോകോത്തര നിലവാരത്തിലുള്ള ആശുപത്രിയും സ്കൂളുകളും ഉയരുമെന്നും ഗൗതം അദാനി പറഞ്ഞു .  

കമ്പനിയുടെ നിക്ഷേപകരെയും ഓഹരി ഉടമകളെയും അഭിസംബോധന ചെയ്ത് ഗൗതം അദാനി എഴുതിയ കത്തില്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡാനി ബോയ്ൽ എന്നിവരെയും അദാനി പരാമർശിച്ചു.  

ഇന്ത്യയിൽ രണ്ട് കാര്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മൈക്ക് ടൈസൺ തന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിൽ ഒന്ന് ധാരാവിയാണ്. ധാരാവിയുടെ പുനർവികസന പദ്ധതി പൂർത്തിയാക്കിയ ശേഷം ടൈസൺ ധാരാവിയിൽ തിരിച്ചെത്തിയാൽ അദ്ദേഹത്തിന് പുതിയ ധാരാവിയെ തിരിച്ചറിയാൻ കഴിയില്ലെന്നാണ് അദാനിയുടെ അവകാശവാദം.  

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ധാരാവി ചേരി പതിറ്റാണ്ടുകളായി ലോകമെങ്ങും വൃത്തികേടിന്റെയും ദാരിദ്ര്യത്തിന്റെയും മുഖമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ഈ മുഖം മാറ്റുകയാണ് ധാരാവി പുതുക്കിപ്പണിയുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.  

Tags: ഗൗതം അദാനിഅദാനിമഹാരാഷ്ട്രമുംബൈധാരാവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.