Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടീസ്‌‌ത സെതൽവാദിന്‌ ജാമ്യം അനുവദിച്ച് സുപ്രീംകോടതി ; ഗുജറാത്ത്‌ ഹൈക്കോടതി വിധി റദ്ദാക്കി

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ വ്യാജരേഖകൾ ചമയ്‌ക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തക ടീസ്‌താസെതൽവാദിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ ഭയപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ്‌ ജാമ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 06:37 pm IST
inIndia

ന്യൂദൽഹി: ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ വ്യാജരേഖകൾ ചമയ്‌ക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തക ടീസ്‌താസെതൽവാദിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ ഭയപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ്‌ ജാമ്യം.  

സ്ഥിരജാമ്യം തേടിയുള്ള ടീസ്‌തയുടെ അപേക്ഷ നേരത്തെ ഗുജറാത്ത്‌ ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ ഒന്നിന്‌ സ്ഥിരം ജാമ്യത്തിനുള്ള ടീസ്‌തയുടെ അപേക്ഷ തള്ളിയ ഗുജറാത്ത്‌ ഹൈക്കോടതി അവരോട്‌ ഉടൻ കീഴടങ്ങാൻ നിർദേശിച്ചിരുന്നു.ഗുജറാത്ത് ഹൈക്കോടതിയുടെ ഈ ഉത്തരവ്‌ ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, എ എസ്‌ ബൊപ്പണ്ണ, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച്‌ റദ്ദാക്കി.  

കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ടീസ്‌തയെ ഇനിയും കസ്‌റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ല. ഈ സാഹചര്യത്തിൽ ടീസ്‌‌തയ്‌ക്ക്‌ ജാമ്യം അനുവദിക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു.  ഗുജറാത്ത്‌ സർക്കാരിന്‌ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർജനറൽ എസ്‌ വി രാജു ടീസ്‌തയ്‌ക്ക്‌ ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്ക്‌ എടുത്തില്ല. ഗുജറാത്ത്‌വംശഹത്യയുമായി ബന്ധപ്പെട്ട്‌ അന്നത്തെ ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ടീസ്‌താസെതൽവാദ്‌ ഉൾപ്പടെയുള്ളവർ വ്യാജരേഖകൾ സൃഷ്ടിച്ചെന്നാണ്‌ കേസ്‌.

Tags: ജാമ്യംഗുജറാത്ത് കലാപംഗുജറാത്ത കലാപന്വേഷണക്കേസിഗുജറാത്ത് ഹൈക്കോടതിതീസ്ത സെതല്‍വാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Kerala

ലൈഫ് മിഷന്‍ കേസ്: ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയില്‍ മാത്രം ഇളവ് നല്‍കാം; ശിവശങ്കറിന് രണ്ട് മാസത്തേയ്‌ക്ക് ജാമ്യം

Kerala

യുഎപിഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.