Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹത്തിന് സമര്‍പ്പിച്ച പുരുഷായുസ്സ്: പി.എസ്. ശ്രീധരന്‍പിള്ള

രാഷ്‌ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ല, എതിരാളികളേ ഉള്ളു എന്ന് വിശ്വസിച്ചിരുന്ന അപൂര്‍വം രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ജനഹിതവും ജനങ്ങളുമായുള്ള ആത്മബന്ധവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 12:00 am IST
inKerala

ഒരു പുരുഷായുസ് മുഴുവന്‍ സമൂഹത്തിനായി സമര്‍പ്പിച്ചു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയ രഹസ്യമെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

രാഷ്‌ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ല, എതിരാളികളേ ഉള്ളു എന്ന് വിശ്വസിച്ചിരുന്ന അപൂര്‍വം രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ജനഹിതവും ജനങ്ങളുമായുള്ള ആത്മബന്ധവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. പ്രത്യയശാസ്ത്രപരമായി അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന എന്നെപ്പോലെയുള്ള ഒട്ടേറെ പൊതുപ്രവര്‍ത്തകരുടെ മനസ്സില്‍ പ്രകാശിച്ചിരുന്നു ഉമ്മന്‍ചാണ്ടി. അടുത്തിടപഴകാന്‍ കിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ വിസ്മയത്തോടെയാണ്  അദ്ദേഹത്തെ നോക്കി കണ്ടിരുന്നത്. എന്റെ രണ്ടു മക്കളുടെയും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോഴിക്കോട്ടെ വീട്ടിലേക്ക് എല്ലാ തിരക്കിനിടയിലും ഓടിയെത്തി. ഉമ്മന്‍ ചാണ്ടിയുടെ സേവനം നാടിനും  സമൂഹത്തിനും ഇനിയും ഒരുപാടു ലഭിക്കാന്‍ ബാക്കിയിരിക്കെയാണ് വേര്‍പാട്.  

പരിജ്ഞാനത്തിന്റെ  ഉറവിടം ഒ. രാജഗോപാല്‍ 

2016ല്‍ നേമത്ത് നിന്ന് നിയമസഭയില്‍ അംഗമായത് മുതലാണ് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍  മനസിലാക്കുന്നത്. വൈവിധ്യമാര്‍ന്ന പരിജ്ഞാനത്തിന്റെ ആകത്തുകയാണ് അദ്ദേഹം. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയെത്തുമ്പോള്‍ ഒരു പ്രത്യേക പരിഗണന ഭരണ പ്രതിപക്ഷ ഭേദമെന്യേ ലഭിച്ചിരുന്നു.  

ഏറെക്കാലം നിയമസഭയില്‍ അംഗമായിട്ടുള്ള പരിചയം അദ്ദേഹത്തിനുണ്ട്. അത് മറ്റാര്‍ക്കും അവകാശപ്പെടാനുമില്ല. ഏതെങ്കിലും വിഷയത്തെ പറ്റി പറയാന്‍ ഉമ്മന്‍ ചാണ്ടി കൈപൊക്കിയാല്‍ അത് അവതരിപ്പിക്കാന്‍ ഉടനെ അവസരം കൊടുക്കുന്ന സാഹചര്യം  നിയമസഭയില്‍ ഉണ്ടായിരുന്നു. എന്റെ സീറ്റിനടുത്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം. പലകാര്യങ്ങളിലും ഞങ്ങള്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നു. സൗഹൃദമായാണ് എന്നോട് സംസാരിച്ചിരുന്നത്. പഴയ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്പീക്കര്‍ ആയാലും മറ്റ് സമാജികരായാലും അദ്ദേഹത്തോട് ചോദിക്കുന്നത് പതിവാണ്. അതിനൊക്കെ വ്യക്തമായ ഉത്തരവും കിട്ടുമായിരുന്നു. എനിക്ക് വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയോട്  മതിപ്പുണ്ടായിരുന്നു. അതുപോലെതന്നെ എന്നോടും.  

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ അദ്ദേഹത്തിന് അസാധാരണ കഴിവ് തന്നെ ഉണ്ടായിരുന്നു. അതാണ് ഉമ്മന്‍ ചാണ്ടിയെ ജനകീയനാക്കിയത്. എന്റെ ജീവചരിത്ര ഗ്രന്ഥമായ ‘ജീവിതാമൃതം’ പ്രകാശനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തത് അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടായിരുന്നു.

Tags: keralacongressമുഖ്യമന്ത്രിUmmanchandy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.