Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡി റെയ്ഡില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി പൊന്മുടിയുടെ ഒരു കോടി രൂപ പിടിച്ചു, 41.9 കോടിയുടെ ഫിക്സഡ് ഡിപ്പോസിറ്റ് മരവിപ്പിച്ചു.

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള ഏഴിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച മുതല്‍ ആരംഭിച്ച റെയ് ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പിടിച്ചു. ഏകദേശം 41.9 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകുയം ചെയ്തു. പൊന്മുടിയെയും മകനും എംപിയുമായ ഗൗതം സിഗാമണിയെയും ഇഡി ചൊവ്വാഴ്ചയും ചോദ്യം ചെയ്യു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 11:16 pm IST
inIndia

 ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള ഏഴിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച മുതല്‍ ആരംഭിച്ച റെയ് ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പിടിച്ചു. ഏകദേശം 41.9 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകുയം ചെയ്തു. പൊന്മുടിയെയും മകനും എംപിയുമായ ഗൗതം സിഗാമണിയെയും ഇഡി ചൊവ്വാഴ്ചയും ചോദ്യം ചെയ്യു.  

ഒരു കോടി രൂപയില്‍ 81.7 ലക്ഷം രൂപ ഇന്ത്യന്‍ പണമായിരുന്നെങ്കില്‍ 13 ലക്ഷം രൂപബ്രിട്ടീഷ് പൗണ്ട് ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളാണ്. 41.9 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് മരവിപ്പിച്ചത്. ചില രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.  മണിക്കൂറുകളോളം ചോദ്യം ചെയ്ത മന്ത്രിയെയും മകനെയും ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നാണ് വിട്ടയച്ചത്. പിന്നീട് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഇരുവരും ഹാജരാവുകയും ചെയ്തു. 

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.  ജൂലായ് 17 തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് തുടങ്ങിയത്.  

വില്ലുപുറത്തുള്ള പൊന്‍മുടിയുടെ വീട്ടിലായിരുന്നു ആദ്യം റെയ്ഡ് നടന്നത്. അദ്ദേഹത്തിന്റെ മകളുടെ വീട്ടിലും ഇഡി പരിശോധന നടത്തി. ഏഴ് ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. അര്‍ധസൈനിക വിഭാഗങ്ങളെയും വീടിന് മുന്നില്‍ വിന്യസിച്ചിരുന്നു.  

ജൂലായ് മാസം തുടക്കത്തില്‍ പൊന്മ‍ുടിയെയും മറ്റ് ആറ് പേരെയും ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് ആന്‍റ് ആന്‍റി കറപക്ഷന്‍ ഡയറക്ടറേറ്റ് കുറ്റവിമുക്തരാക്കിയിരുന്നു. 1996 മുതല്‍ 2001 വരെ ഡിഎംകെ മന്ത്രിയായിരിക്കെ ചെന്നൈയിലെ സെയ്ദാപേട്ടിലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി തട്ടിയെടുത്തു എന്നതായിരുന്നു കേസ്.  

2020ല്‍ പൊന്മുടിയുടെ മകന്‍ ഗൗതം സിംഗമണി ഇഡിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ 8.6 കോടിയുടെ അനധികൃത സ്വത്ത് ഇഡി പിടിച്ചെടുത്തിരുന്നു. വിദേശത്ത് നിന്നും വിദേശ പണം അനധികൃതമായി നേടി എന്ന കുറ്റം ഇദ്ദേഹത്തിന് നേരെ ആരോപിച്ചിരുന്നു. കള്ളകുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഡി കൂടിയായ ഗൗതമില്‍ നിന്നും 8.6 കോടി രൂപ വിലമതിക്കുന്ന തമിഴ്നാട്ടിലെ വാണിജ്യ-ഗാര്‍ഹിക കെട്ടിടങ്ങളും കൃഷിഭൂമിയും ബ്ങ്ക് അക്കൗണ്ടുകളും ഓഹരികളും പിടിച്ചെടുത്തിരുന്നു.  

ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ മന്ത്രി പൊന്‍മുടിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നത്. ഇത് രാഷ്‌ട്രീയമായ ‘പ്രതികാര നടപടി’യാണെന്ന് ഡിഎംകെ വിമര്‍ശിച്ചിരുന്നു

Tags: സാമ്പത്തിക തട്ടിപ്പ്ഇഡിഡിഎംകെതമിഴ്നാട്എം.കെ. സാനുമാസ്റ്ററുംമന്ത്രി പൊന്മുടിഗൗതം സിഗാമണിഇഡി റെയ്ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.