Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പി.ടി ഉഷ ദത്തെടുത്ത കോട്ടയത്തെ ഗ്രാമത്തിന് പിന്തുണയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്; പദ്ധതികളില്‍ പിന്തുണ നല്കാന്‍ റൂറല്‍ മന്ത്രാലയത്തിന് നിര്‍ദേശം

കോട്ടയം ജില്ലാ കളക്ടര്‍ അടക്കമുള്ളവരുമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദത്തെടുത്ത ഗ്രാമത്തില്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടേയും അതിവേഗത്തിലുള്ള വിജയകരമായ നിര്‍വഹണമാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 11:38 am IST
inKerala

ന്യൂദല്‍ഹി: രാജ്യസഭാംഗമായ പി.ടി. ഉഷ എംപി സന്‍സദ് ആദര്‍ശ ഗ്രാമ യോജന പ്രകാരം ദത്തെടുത്ത കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന് വികസന പദ്ധതികളില്‍ പിന്തുണ നല്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കേന്ദ്ര റൂറല്‍ മന്ത്രാലയത്തിനാണ് നിര്‍ദേശം നല്കിയത്. ഗ്രാമവികസനമന്ത്രാലയ ജോയിന്റ് സെക്രട്ടറി രാഹുല്‍ കശ്യപിനെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തി.  

കോട്ടയം ജില്ലാ കളക്ടര്‍ അടക്കമുള്ളവരുമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദത്തെടുത്ത ഗ്രാമത്തില്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടേയും അതിവേഗത്തിലുള്ള വിജയകരമായ നിര്‍വഹണമാണ് ലക്ഷ്യം.

സന്‍സദ് ആദര്‍ശ ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തതായുള്ള വിവരം പി.ടി. ഉഷ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി. പദ്ധതിയുടെ വിശദീകരണത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയുന്നതിനുമായി എംപിയുടെ ഓഫീസുമായി ചേര്‍ന്ന് ജോയിന്റ് സെക്രട്ടറി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതി തയാറെടുപ്പുകള്‍ വിലയിരുത്തി.  

വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ ഉള്‍പ്പെടെ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് നേരിട്ട് കൈമാറണമെന്നും പദ്ധതി നേരിട്ട് വിലയിരുത്തുന്നതോടൊപ്പം ആവശ്യമായ സഹായങ്ങള്‍ അതാത് സമയങ്ങളില്‍ ലഭ്യമാക്കുമെന്നും ഉറപ്പു നല്കി. സന്‍സദ് ആദര്‍ശ ഗ്രാമം യോജനയില്‍ പി.ടി. ഉഷ എംപി തിരഞ്ഞെടുത്ത ആദ്യ പഞ്ചായത്ത് ആണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്.  

ജില്ലാ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പഞ്ചായത്തില്‍ പ്രഥമയോഗം ചേര്‍ന്നിരുന്നു. വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട യോഗമാണ് വരാനിരിക്കുന്നത്.  

ആഗസ്തില്‍ പി.ടി. ഉഷ പള്ളിക്കത്തോടെത്തി പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, കായിക, ടൂറിസം മേഖലകളില്‍ ഉള്‍പ്പെടെ ആവശ്യമായ പിന്തുണ സഹായം നല്‍കി രാജ്യത്തെ മാതൃകാ പഞ്ചായത്ത് ആയി മാറ്റി തീര്‍ക്കുകയാണ് ലക്ഷ്യം.

Tags: Prime MinistervillagekottayamP.T Usha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.