Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

നിരവധി തവണ പഞ്ചായത്ത് അധിക്യതരോട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതുകൊണ്ടാണ് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചതെന്ന് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 10:13 pm IST
inThrissur
ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.

അന്തിക്കാട്: കാരമുക്ക് 18 ാം വാര്‍ഡില്‍ രാജീവ്ജി ലിങ്ക് റോഡ് ചെളിക്കുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഴനാട്ട് പ്രതിഷേധിച്ചു. റോഡിനു വേണ്ടി നാട്ടുകാര്‍ പഞ്ചായത്തിലേക്ക് ഭൂമി വിട്ടുനല്‍കിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മഴ തുടങ്ങിയതോടെ റോഡില്‍ വെള്ളക്കെട്ടും ചെളിക്കുണ്ടുമായി. നടക്കാനോ വാഹനം കൊണ്ടുപോകാനോ പറ്റാത്ത അവസ്ഥയാപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

നിരവധി തവണ പഞ്ചായത്ത് അധിക്യതരോട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതുകൊണ്ടാണ് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചതെന്ന് നാട്ടുകാരിലൊരാളായ ജോസഫ് പറഞ്ഞു. ആനി, രമ, പ്രമീള എന്നിവര്‍ പ്രതിഷേധ സമരത്തിന് നേത്യത്വം നല്‍കി.  

Tags: റോഡ്‌അന്തിക്കാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തിക്കാട് കെജിഎം എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍.
Thrissur

പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് കുരുന്നുകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.