Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

റോഡുപണി നിലച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

യാത്രാദുരിതത്തില്‍ വലഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്ന് റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി 19 ലക്ഷം രൂപ റോഡ് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചു.ഇതിനു ശേഷം റോഡ് പൊളിക്കുകയും ചെയ്തു.ഇപ്പോള്‍ കഴിഞ്ഞ കുറേ മാസങ്ങളായി യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ഇവിടെ നടക്കാത്തതിനെത്തുടര്‍ന്ന് പ്രദേശവാസികളുടെ യാത്രാ ദുരിതം വര്‍ധിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 08:51 pm IST
inThrissur
ഗതാഗതയോഗ്യമല്ലാതായി മാറിയ തകഴി ആശുപത്രി റോഡ്

ഗതാഗതയോഗ്യമല്ലാതായി മാറിയ തകഴി ആശുപത്രി റോഡ്

അമ്പലപ്പുഴ: പുനര്‍ നിര്‍മാണത്തിനായി പൊളിച്ച റോഡില്‍ നിര്‍മാണ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. യാത്രാദുരിതത്തില്‍ വലഞ്ഞ് നാട്ടുകാര്‍. തകഴി ആശുപത്രി റോഡിനാണ് ഈ ദുരവസ്ഥ. 2010ല്‍  ജില്ലാ പഞ്ചായത്ത് പണമനുവദിച്ച് പുനര്‍നിര്‍മിച്ച റോഡ് ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ചതോടെയാണ് ജനങ്ങള്‍ക്കു യാത്രാദുരിതം തുടങ്ങിയത്. തകഴി, പടഹാരം, കരുമാടി പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക യാത്രാമാര്‍ഗമാണിത്.  

യാത്രാദുരിതത്തില്‍ വലഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്ന് റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി 19 ലക്ഷം രൂപ റോഡ് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചു.ഇതിനു ശേഷം റോഡ് പൊളിക്കുകയും ചെയ്തു. ഇപ്പോള്‍ കഴിഞ്ഞ കുറേ മാസങ്ങളായി യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ഇവിടെ നടക്കാത്തതിനെത്തുടര്‍ന്ന് പ്രദേശവാസികളുടെ യാത്രാ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. മഴ ശക്തമായതോടെ റോഡില്‍ ചെളി നിറഞ്ഞ് കാല്‍നടയാത്ര പോലും സാധ്യമാകാത്ത അവസ്ഥയായി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. നാല് വാര്‍ഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ട സമയ പരിധി കഴിഞ്ഞു. തകഴി ആശുപത്രിയിലെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിന്റെ ഈയവസ്ഥ മൂലം വലയുകയാണ്. അമ്പലപ്പുഴ   തിരുവല്ല റോഡിലെ തകഴി ലെവല്‍ക്രോസ് അടച്ചിടുന്ന സമയങ്ങളില്‍ സമാന്തരപാതയായി  ഉപയോഗിക്കുന്ന റോഡാണിത്. അടിയന്തിരമായി റോഡു നിര്‍മാണം പുന:രാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കലാ സാംസ്‌കാരിക സംഘടനയായ ടാഗോര്‍ കലാ കേന്ദ്രം സെക്രട്ടറി മതി കുമാര്‍ പറഞ്ഞു.

Tags: നിര്‍മാണ പ്രവര്‍ത്തനംറോഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ഉയരപ്പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു

India

ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

India

സ്വാതന്ത്ര്യ സമരത്തിലെ ലോകമാന്യ തിലകിന്റെ പ്രവര്‍ത്തനം രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിക്കും; ബാല ഗംഗാധര്‍ തിലകിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.