Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചന്ദ്രയാന്‍ ദൗത്യത്തില്‍ വജ്രയും; റോക്കറ്റില്‍ ഘടിപ്പിക്കുന്ന ഫ്ലക്‌സ് സീല്‍ ഉല്‍പ്പാദിപ്പിച്ചത് വജ്രയിൽ, മംഗള്‍യാന്‍ മിഷനിലും പങ്കാളിയായി

1980 മുതലാണ് ഐഎസ്ആര്‍ഒ ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ വജ്ര നല്‍കിക്കൊണ്ടിരിക്കുന്നത്. 1990ല്‍ വജ്രയില്‍ നിന്നും ആദ്യമായി 5200 ത്രസ്സ് വെക്ടര്‍ കണ്‍ട്രോള്‍ ഫ്ലക്സ് സീല്‍ നിര്‍മ്മിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 03:00 pm IST
inThrissur

മാള: ചന്ദ്രയാന്‍ ദൗത്യത്തില്‍ കോണത്തുകുന്ന് വജ്ര റബ്ബര്‍ പ്രൊഡക്ടിറ്റിന്റെ ഉല്‍പ്പന്നവും. വിക്ഷേപണത്തിനുള്ള റോക്കറ്റില്‍ ഘടിപ്പിക്കുന്ന ഫ്ലക്‌സ് സീല്‍ ഉല്‍പ്പാദിപ്പിക്കുന്നത് വജ്രയിലാണ്. 2008ഒക്ടോബര്‍ 22ന് ചന്ദ്രയാന്‍ -1 വിക്ഷേപിച്ചപ്പോള്‍ ബഹിരാകാശ വാഹ്നത്തില്‍ വജ്രയുടെ ഉല്‍പന്നം ഉണ്ടായിരുന്നു.

1980 മുതലാണ് ഐഎസ്ആര്‍ഒ ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ വജ്ര നല്‍കിക്കൊണ്ടിരിക്കുന്നത്. 1990ല്‍ വജ്രയില്‍ നിന്നും ആദ്യമായി 5200 ത്രസ്സ് വെക്ടര്‍ കണ്‍ട്രോള്‍ ഫ്ലക്സ് സീല്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് 2004 ല്‍ ഐഎസ്ആര്‍ യുടെ ചന്ദ്രയാന്‍ 1 മിഷന്റെ ഭാഗമായി. 2013ല്‍ ഇന്ത്യ യുടെ ആദ്യ ചൊവ്വ ദൗത്യമായ മംഗള്‍യാന്‍ മിഷന് വേണ്ടിയും 520 ഫ്ലക്‌സ് സീല്‍ വജ്രയില്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.

2015 ല്‍ അന്നത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ.രാധാകൃഷ്ണന്‍ കമ്പനി സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. 2019 ല്‍ ചന്ദ്രയാന്‍ 2 നു വേണ്ടി വജ്രയില്‍ ഫ്ലക്‌സ് സീല്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ബഹിരാകാശ മേഖലയെ കൂടാതെ ഇന്ത്യന്‍  കര–നാവിക–വ്യോമസേന വിഭാഗങ്ങള്‍ക്ക് ഇവിടെ നിന്നും ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. കൂടാതെ വിദേശത്തേക്കും ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.  വിവിധ മേഖലകളിലായി ആയിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു.

Tags: Thrissurചന്ദ്രയാന്‍ 3Vajra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

മരുമകൾ ‘മക്കളിൽ’ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല ; പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.