Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഭാഗീയത രൂക്ഷം; ആലപ്പുഴ നഗരസഭാദ്ധ്യക്ഷ രാജിവെച്ചു

സമ്പൂര്‍ണ ശുചിത്വ നഗരം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തില്‍ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിലെ വിഭാഗീയതയ്‌ക്ക ഇരയായി സൗമ്യരാജിന് പുറത്തു പോകേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 09:05 pm IST
inKerala
soumyaraj

soumyaraj

ആലപ്പുഴ: സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ് രാജിവെച്ചു. നഗരസഭ കൗണ്‍സില്‍ യോഗത്തിനിടയാണ് രാജി നല്‍കിയത്. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരും രാജി നല്‍കി. സിപിഎമ്മിലെ ധാരണ പ്രകാരമാണ് രാജി. നെഹ്‌റുട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ. കെ. ജയമ്മയാകും പുതിയ ചെയര്‍പേഴ്‌സണ്‍, പുതിയ സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷന്‍മാരേയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

സമ്പൂര്‍ണ ശുചിത്വ നഗരം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തില്‍ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിലെ വിഭാഗീയതയ്‌ക്ക ഇരയായി സൗമ്യരാജിന് പുറത്തു പോകേണ്ടി വന്നത്. നേരത്തെ പാര്‍ട്ടിയില്‍ സീനിയറായ ജയമ്മയെ ചെയര്‍പേഴ്‌സണ്‍ ആകുമെന്നാണ് പാര്‍ട്ടി അണികളും, പൊതുസമുഹവും കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി സൗമ്യരാജിന് നറുക്ക് വീഴികയായിരുന്നു. ഇതിനെതിരെ പാര്‍ട്ടി ലോക്കല്‍കമ്മറ്റി, ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പ്രകടനം നടന്നിരുന്നു. അന്ന് പാര്‍ട്ടിയില്‍ കരുത്തനായിരുന്ന ജി. സുധാകരനും, പി. പി. ചിത്തരഞ്ജനും എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.  

മാറിയ സാഹചര്യത്തില്‍ മന്ത്രി സജി ചെറിയാന്‍ പക്ഷം  പാര്‍ട്ടിയില്‍ ആധിപത്യം നേടിയതാണ് സൗമ്യരാജിന് തിരച്ചടിയായത്. സിപിഎമ്മില്‍ പതിവില്ലാത്തതാണ് ഊഴം വെച്ച് സ്ഥാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ കടുത്ത വിഭാഗീയതയില്‍ പാര്‍ട്ടികീഴ് വഴക്കങ്ങള്‍ ലംഘിച്ച് നേതാക്കളെ തൃപ്തിപ്പെടുത്തുന്ന നടപടികളാണ് ആലപ്പുഴയില്‍ നടക്കുന്നതെന്നാണ് വിമര്‍ശനം.  

Tags: ഐഎസ്alappuzhaവിഭാഗീയതനഗരസഭാധ്യക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.