Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നഗരചത്വരത്തിന് അവഗണന; ബജറ്റ് പ്രഖ്യാപനങ്ങള്‍ വൈകുന്നു

സംസ്ഥാന ബജറ്റില്‍ മൂന്നു കോടിരൂപ നവീകരണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ല. പദ്ധതിയുടെ രൂപരേഖ ഉള്‍പ്പടെ തയ്യാറായി മാസങ്ങള്‍ പിന്നിട്ടെങ്കിലും സാങ്കേതിക അനുമതിയടക്കം സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 08:51 pm IST
inAlappuzha

ആലപ്പുഴ: നഗരഹൃദയത്തിലെ നഗരചത്വരം അവഗണനയില്‍ നശിക്കുവന്നു.  വിനോദ സഞ്ചാര – സാംസ്‌ക്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ വൈകുന്നു.  സംസ്ഥാന ബജറ്റില്‍ മൂന്നു കോടിരൂപ നവീകരണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ല. പദ്ധതിയുടെ രൂപരേഖ ഉള്‍പ്പടെ തയ്യാറായി മാസങ്ങള്‍ പിന്നിട്ടെങ്കിലും സാങ്കേതിക അനുമതിയടക്കം സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.  

പൊതു പരിപാടികള്‍ക്കൊപ്പം സ്വകാര്യ ചടങ്ങുകള്‍ കൂടി സംഘടിപ്പിക്കാന്‍ കഴിയുന്നതും കനോപ്പിയല്‍ ശൈലിയിലെ ബാല്‍ക്കണി ഉള്‍പ്പടെ രൂപമാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രവൃത്തികളെല്ലാം നഗരചത്വരത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഗാലറി, ടൈല്‍ പാകല്‍, ടോയ്‌ലെറ്റ് ബ്ലോക്കുകള്‍, സ്റ്റേജ് നവീകരണം തുടങ്ങിയ പദ്ധതികളാണ് പൂര്‍ത്തിയായത്. വള്ളംകളിയുമായി ബന്ധപ്പെട്ട് നഗരചത്വരത്തില്‍ കൂടുതല്‍ പരിപാടികള്‍ നടക്കേണ്ട സമയമാണ്.  

ജലോത്സവവുമായി ബന്ധപ്പെട്ട കലാ സാംസ്‌ക്കാരിക പരിപാടികള്‍ ചത്വരത്തിലാണ് സ്ഥിരമായി നടത്തുന്നത്. ടൊയ്‌ലെറ്റ് ബ്ലോക്കുള്‍പ്പടെ പൂര്‍ത്തിയായതോടെ കലാമത്സരങ്ങള്‍ക്കടക്കം എത്തുന്നവര്‍ക്ക് പ്രയോജനമാകും. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓപ്പണ്‍ ഓഡിറ്റാറിയം പൂര്‍ണമായും മേല്‍ക്കൂരയിടും, ബാല്‍ക്കണി സംവിധാനം, 1200 ഇരിപ്പിട സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിബിഷന്‍ ഹാള്‍, കൂടുതല്‍ ടോയ്‌ലെറ്റുകള്‍, പുല്‍ത്തകിടി നവീകരണം, ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ എന്നിവ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പുല്‍ത്തകിടിയും മറ്റം വേണ്ടത്ര പരിരക്ഷയില്ലാതെ നശിക്കുകയാണ്. പലഭാഗങ്ങളിലും മാലിന്യം നിറഞ്ഞു. കുട്ടികള്‍ക്ക് കളിക്കാനുള്ള കളിയുപകരണങ്ങളും നശിക്കുകയാണ്.

Tags: keralaalappuzhaനഗരചത്വരംbudget
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.