Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

തൃപ്പാളൂരിലെ തൂക്കുപാലം പണി ഇഴയുന്നു; ദേവസ്വം ബലിതര്‍പ്പണ ചടങ്ങ് ഒഴിവാക്കി

മഴയായതിനാല്‍ കഴിഞ്ഞ ഒരുമാസമായി തൂക്കുപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂര്‍ തേനാരിപ്പറമ്പില്‍ നിന്നും ശിവക്ഷേത്രത്തിലേക്കാണ് അഞ്ചുകോടി രൂപ ചെലവില്‍ തൂക്കുപാലം നിര്‍മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 05:16 pm IST
inPalakkad

ആലത്തൂര്‍: തൃപ്പാളൂരിലെ തൂക്കുപാലം പണി ഇഴയുന്നതിനാല്‍ പുള്ളോട്, തൃപ്പല്ലാവൂര്‍ ദേവസ്വം തൃപ്പാളൂര്‍ ശിവക്ഷേത്രപരിസരത്തെ ബലിതര്‍പ്പണ ചടങ്ങ് ഇത്തവണ ഒഴിവാക്കി. ബലിതര്‍പ്പണം നടക്കേണ്ട കടവുകളില്‍ തൂക്കുപാലം പണിയുടെ അവശിഷ്ടങ്ങള്‍ ഇട്ടിരിക്കുകയാണ്. മഴയായതിനാല്‍ കഴിഞ്ഞ ഒരുമാസമായി തൂക്കുപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂര്‍ തേനാരിപ്പറമ്പില്‍ നിന്നും ശിവക്ഷേത്രത്തിലേക്കാണ് അഞ്ചുകോടി രൂപ ചെലവില്‍ തൂക്കുപാലം നിര്‍മിക്കുന്നത്.

തൃപ്പാളൂരില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ചുറ്റി വേണം ശിവക്ഷേത്രത്തിലേക്കെത്താന്‍. തൂക്കുപാലം യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാര മാവുമെന്ന പ്രതീക്ഷയാണുള്ളത്. അപ്രോച്ച് റോഡിന്റെ വികസനവും നാല് ഹൈമാസ്റ്റ് ലൈറ്റും 10 മിനിമാസ്റ്റ് ലൈറ്റും തൂക്കുപാലത്തിനൊപ്പമുണ്ടാവും. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരളയ്‌ക്കാണ് തൂക്കുപാലത്തിന്റെ നിര്‍മാണ ചുമതല. പദ്ധതിയുടെ മെല്ലെപ്പോക്ക് ആയിരക്കണക്കിന് ഭക്തരെയും ദേവസ്വത്തിന്റെ പ്രധാന വരുമാനമാര്‍ഗത്തെയും തടസപ്പെടുത്തും.

സാധാരണ ശിവരാത്രി, ദീപാവലി, കര്‍ക്കടകവാവ് ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി എത്തിച്ചേരുക.

Tags: suspensionനിര്‍മാണ പ്രവര്‍ത്തനംകര്‍ക്കിടക വാവ്ബലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.