Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിജയ് വര്‍മ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ; തമന്നയുമായുളള ഭാന്തമായ പ്രണയമെന്ന് വിജയ് വര്‍മ്മ

നേരത്തേ തമന്ന ഇരുവരുടെയും ബന്ധം സംബന്ധിച്ച ചോദ്യത്തിന് വിജയ് വര്‍മ്മയോടൊപ്പമുളള സമയം താന്‍ സന്തുഷ്ടയാണെന്ന മറുപടിയാണ് നല്‍കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 04:35 pm IST
inEntertainment

മാസങ്ങള്‍ നീണ്ട ഡേറ്റിംഗ് ശേഷം നടന്‍ വിജയ് വര്‍മ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ. ഇരുവരും ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്നത് ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ പ്രചരണത്തിനാണ് നടീനടന്മാര്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പടച്ചുവിട്ടതെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ തമന്നയുമായി ഭ്രാന്തമായ പ്രണയത്തിലാണെന്നാണ് വിജയ് വര്‍മ്മ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

നേരത്തേ തമന്ന ഇരുവരുടെയും ബന്ധം സംബന്ധിച്ച ചോദ്യത്തിന് വിജയ് വര്‍മ്മയോടൊപ്പമുളള സമയം താന്‍ സന്തുഷ്ടയാണെന്ന മറുപടിയാണ് നല്‍കിയത്.  

”ഒരാള്‍ ഒപ്പം അഭിനയിച്ചത് കൊണ്ടു മാത്രം അവരിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് താന്‍ കരുതുന്നില്ല. തനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കില്‍, അത് തീര്‍ച്ചയായും  വ്യക്തിപരമാണ്. അവര്‍ ഉപജീവനത്തിനായി ചെയ്യുന്ന കാര്യങ്ങളുമായി ഇതിന്  ഒരു ബന്ധവുമില്ല.- ജൂണ്‍ മാസത്തില്‍  ഒരു   അഭിമുഖത്തില്‍ തമന്ന പറഞ്ഞിരുന്നു,  

താനും വിജയ് വര്‍മ്മയുമായുളള ബന്ധം സംബന്ധിച്ച് ,  ലസ്റ്റ് സ്റ്റോറീസ് 2 ന്റെ സെറ്റില്‍ ഡേറ്റിംഗ് ആരംഭിച്ചതായി നടി ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. തമന്നയും വിജയും ഗോവ യാത്രയ്‌ക്കിടെ ചുംബിക്കുന്ന വീഡിയോ ജനുവരിയില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നുമുതല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നീട് ഇരുവരെയും ഒരുമിച്ച് മുംബൈയില്‍ പലയിടത്തും  കാണുകയും ചെയ്തിരുന്നു.

ലസ്റ്റ് സ്റ്റോറീസ് 2 അമിത് രവീന്ദര്‍നാഥ് ശര്‍മ്മ, കൊങ്കണ സെന്‍ ശര്‍മ്മ, ആര്‍ ബാല്‍ക്കി, സുജോയ് ഘോഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത നാല് കഥകളുടെ സമാഹാരമാണ്. ഇതില്‍ സുജോയിയുടെ സെക്സ് വിത്ത് എക്സ് എന്ന ഹ്രസ്വചിത്രത്തിലാണ് വിജയും തമന്നയും അഭിനയിച്ചത്.

വിജയ്, തമന്ന എന്നിവര്‍ക്കൊപ്പം കാജോള്‍, മൃണാല്‍ താക്കൂര്‍, അംഗദ് ബേദി, തിലോത്തമ ഷോം, അമൃത സുഭാഷ്, നീന ഗുപ്ത എന്നിവരും ലസ്റ്റ് സ്റ്റോറീസ് 2-വില്‍  അഭിനയിച്ചു.

Tags: LoveTamannaahവിജയ് വര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.